ദൂരയാത്ര ചെയ്താൽ 'ഛർദ്ദി' പണി തരാറുണ്ടോ? 'മോഷൻ സിക്ക്നസി'ന് കാരണമിത്; ഉപേക്ഷിക്കേണ്ടതും കഴിക്കേണ്ടതും ഈ ഭക്ഷണങ്ങൾ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദൂരയാത്ര ചെയ്താൽ ‘ഛർദ്ദി’ പണി തരാറുണ്ടോ? ‘മോഷൻ സിക്ക്നസി’ന് കാരണമിത്; ഉപേക്ഷിക്കേണ്ടതും കഴിക്കേണ്ടതും ഈ ഭക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 05:15 pm IST
FacebookTwitterWhatsAppTelegram

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല, പ്രതേകിച്ച് ദീർഘ ദൂര യാത്രകൾ. സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തിനൊപ്പവുമുള്ള ഇത്തരം വിനോദ യാത്രകൾ പലർക്കും ആസ്വദിക്കാൻ കഴിയാറില്ല. യാത്രകൾ ചെയ്യുമ്പോൾ ‘മോഷൻ സിക്ക്നെസ്’ അഥവാ ഛർദ്ദിക്കാനുള്ള പ്രവണത പലരുടെയും പ്രശ്‌നമാണ്. കാർ,ബസ്, ബോട്ട്, വിമാനം ഇങ്ങനെ യാത്ര ചെയ്യുന്ന വാഹനത്തെ ആശ്രയിച്ചും ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

യാത്ര ചെയ്യുന്ന സമയത്ത് ശരീരവും ചെവിയുടെ ഉൾഭാഗവും കണ്ണുകളും പരസ്പര വിരുദ്ധമായ സിഗ്നലുകൾ തലച്ചോറിലേക്ക് അയക്കുമ്പോഴാണ് ഈ അസ്വസ്ഥത ഉണ്ടാകുന്നത്. ഇതൊഴിവാക്കാൻ ചില എളുപ്പവഴികൾ പരിചയപ്പെടാം.

1. യാത്രയ്‌ക്ക് മുൻപ് കലോറി കുറഞ്ഞ ഭക്ഷണങ്ങളോ ലഘുഭക്ഷണങ്ങളോ മാത്രം കഴിക്കുക. കലോറികൂടിയതും കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണങ്ങൾ യാത്ര ചെയ്യുമ്പോൾ അസ്വസ്ഥതകളുണ്ടാക്കും.

2. യാത്രയ്‌ക്ക് മുൻപ് ഇത്തരം കലോറി കൂടിയ ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ ജീരകവും പഞ്ചാരയുമടങ്ങിയ മിശ്രിതം കഴിക്കുന്നത് ദഹനത്തിന് സഹായിക്കും.

3. യാത്രയ്‌ക്കിടെ വെള്ളം ധാരാളം കുടിക്കുക. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. മദ്യം, കോഫീ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. ഇവ നിർജ്ജലീകരണത്തിന് കാരണമാകും.

4. അയമോദകം കയ്യിൽ കരുതുന്നത് നല്ലതാണ്. ഇത് ചവച്ചരച്ച് കഴിച്ചാൽ യാത്രയ്‌ക്കിടെ അസ്വസ്ഥതകൾ തോന്നില്ല.

5. ഇഞ്ചി, കുരുമുളക് എന്നിവയുടെ ഫ്ലേവറിലുള്ള മിഠായികൾ കഴിക്കുന്നത് ഓക്കാനം, ഛർദ്ദി എന്നിവ ഒഴിവാക്കാൻ സഹായിക്കും.

6. പുകവലി ഒഴിവാക്കുക. യാത്രയ്‌ക്കിടെ പുകവലിക്കുന്നത് മോഷൻ സിക്ക്നസ് കൂടാൻ കാരണമാകും.

7. കാറിന്റെയോ ബസിന്റെയോ മുൻവശത്ത് ഇരിക്കുക.
ഫ്ലൈറ്റുകളിലും ട്രെയിനുകളിലും വിൻഡോ സീറ്റ് തിരഞ്ഞെടുക്കുക.

Tags: motion sicknessPreventOmiting tentencytipstravelfoods
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies