ഹരിവരാസനം രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ സ്മരണാർത്ഥമുള്ള ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യരക്ഷാധികാരിയായി ബദരീനാഥ് റാവൽജി നിയുക്തനായി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹരിവരാസനം രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ സ്മരണാർത്ഥമുള്ള ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യരക്ഷാധികാരിയായി ബദരീനാഥ് റാവൽജി നിയുക്തനായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 03:18 pm IST
Facebook
Twitter
WhatsAppTelegram

ഹരിവരാസനം രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ സ്മരണാർത്ഥമുള്ള ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യരക്ഷാധികാരിയായി ബദരീനാഥ് റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി നിയുക്തനായി

തിരുവനന്തപുരം : ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യരക്ഷാധികാരിയായി ബദരീനാഥിലെ റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി നിയുക്തനായി.

1923-ൽഹരിവരാസനം രചിച്ച അയ്യപ്പ ഭക്തയായ കോന്നകത്ത് ജാനകി അമ്മയുടെ സ്മരണക്കായി ദേശീയ തലത്തിൽ സ്ത്രീ ശാക്തീകരണം മുൻനിർത്തി രൂപം കൊടുത്ത ചാരിറ്റബിൾ ട്രസ്റ്റാണ് ഹരിവരാസനം.പന്തളം കൊട്ടാരം, ശബരിമല തന്ത്രി കുടുംബം, കൂടാതെ പത്മവിഭൂഷൺ ജി. മാധവൻ നായർ, ശാന്താറാം ഐ. പി.എസ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, എസ് .കാർത്തികേയൻ (മെരിലാൻ്റ് സ്റ്റുഡിയോ ), ആർ. കെ. ദാമോധരൻ, (ഗാനരചയിതാവ് ) ജലജ (സിനി ആർട്ടിസ്റ്റ്), രാജഗോപാലസ്വാമി, ദീപാ ശിവപ്രസാദ് തുടങ്ങിയ വ്യക്തിത്വങ്ങളാണ് ട്രസ്റ്റിന്റെ നേതൃത്വനിരയിൽ.

പ്രകൃതിക്ക്, സഹജീവികൾക്ക് മനുഷ്യർക്ക് എന്നീ മൂന്നു തത്ത്വങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് ട്രസ്റ്റിന്റെ പ്രവർത്തനം രാജ്യത്തിനകത്തും പുറത്തുമായി വ്യാപിച്ചിരിക്കുന്നത്. ജാതി- മത രാഷ്‌ട്രീയ കൊടിയടയാളങ്ങൾ ഒന്നുമില്ലാത്ത ജനിതകഘടനയാണ് ട്രസ്റ്റിനുള്ളത്.

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു ബ്രാഹ്മണനാണ് ബദരീനാഥിലെ റാവൽജി എന്നറിയപ്പെടുന്നത്. അവിടുത്തെ രാജാവും പുരോഹിതശ്രേഷഠനും ആകയാൽ റാവൽജി എന്നറിയപ്പെടുന്നത്. കണ്ണൂർ പിലാത്തറ വടക്കേ ചന്ദ്രമന ഇല്ലത്തെ വിഷണുനമ്പൂതിരിയുടേയും ശ്രീമതി സുഭദ്ര അന്തർജ്ജനത്തിന്റെയും മകനാണ് ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി.

ഹരിയുടെയും ഹരന്റെയും പുരോഹിതനായിരുന്ന ഇദ്ദേഹത്തിന്റെ നിറ സാന്നിദ്ധ്യം ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിലുണ്ടാകുന്നത് സ്വാമി ഹിതമാന്നെന്ന് ട്രസ്റ്റ് ചെയർമാനും കോന്നകത്ത് ജാനകി അമ്മയുടെ ചെറുമകനുമായ പി. മോഹൻ കുമാർ പറഞ്ഞു.

Tags: Badrinath RawalHarivarasanam Charitable TrustKonnakath Janaki Amma
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies