പാകിസ്താനിൽ നിന്ന് ഭീഷണി; കറുപ്പുടുത്ത് അമൃതസ്നാനം ചെയ്ത് മലയാളി കൊറിയോഗ്രാഫർ; കുംഭമേളയിൽ എത്തിയത് ഭാര്യയ്ക്കൊപ്പം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

 പാകിസ്താനിൽ നിന്ന് ഭീഷണി; കറുപ്പുടുത്ത് അമൃതസ്നാനം ചെയ്ത് മലയാളി കൊറിയോഗ്രാഫർ; കുംഭമേളയിൽ എത്തിയത് ഭാര്യയ്‌ക്കൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 03:02 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താനിൽ നിന്നെത്തിയ ഭീഷണി അവഗണിച്ച് പാലക്കാട് സ്വദേശിയും ബോളിവുഡ് കൊറിയോഗ്രാഫറുമായ റെമോ ഡിസൂസ മഹാകുംഭമേളയിൽ പങ്കെടുത്ത് അമൃതസ്നാനം ചെയ്തു. ഭാര്യ ലിസെല്ലെ ഡിസൂസയ്‌ക്കൊപ്പമാണ് അദ്ദേഹം പ്രയാഗ് രാജിൽ എത്തിയത്. കറുപ്പുടുത്ത് മഹാകുംഭത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

തിരിച്ചറിയാതിരിക്കാൻ കറുത്തതുണി കൊണ്ട് മുഖം മറച്ച് ഭക്തർക്കിടയിൽ നടന്നു നീങ്ങുന്നതും വീഡിയോയിൽ കാണാം. സ്വാമി കൈലാസാനന്ദ ഗിരി മഹാരാജിന്റെ അനുഗ്രഹവും നേടിയാണ് അദ്ദേ​ഹം പ്രയാ​ഗ്‍രാജിൽ നിന്നും മടങ്ങിയത്.

ദിവസങ്ങൾക്ക് മുമ്പാണ് റെമോ ഡിസൂസ എന്ന് രമേഷ് രമേഷ് ഗോപി നായർക്ക് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. ഇതിന്റെ ഉറവിടം പാകിസ്താനിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ‘Don99284’ എന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശം എത്തിയത്.

 

View this post on Instagram

 

A post shared by Remo Dsouza (@remodsouza)

ഒലവക്കോടുകാരനായ റെമോ ഡിസൂസ നിരവധി ബോളിവുഡ് നിസുമകളുടെ സംവിധായകൻ കൂടിയാണ്. 100-ലധികം സിനിമകൾക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട് .കൂടാതെ, ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് പ്ലസ് തുടർച്ചയായി ഏഴ് സീസണുകളിൽ അദ്ദേഹം വിധികർത്താവായിരുന്നു .

Tags: Maha Kumbha Mela 2025Remo D'Souza
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies