ലോറീൻ ജോബ്‌സായി എത്തി; ആത്മജ്ഞാനം നേടി, ​അമൃതസ്നാനം ചെയ്ത് കമലയായി മടങ്ങി; പ്രയാ​ഗ്‍രാജ് വിമാനത്താവളത്തിനിത് ചരിത്ര മുഹൂർത്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോറീൻ ജോബ്‌സായി എത്തി; ആത്മജ്ഞാനം നേടി, ​അമൃതസ്നാനം ചെയ്ത് കമലയായി മടങ്ങി; പ്രയാ​ഗ്‍രാജ് വിമാനത്താവളത്തിനിത് ചരിത്ര മുഹൂർത്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 05:41 pm IST
FacebookTwitterWhatsAppTelegram

പ്രയാ​ഗ്‍രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് ​അമൃത സ്നാനം നടത്തിയതിന്റെ ആത്മ നിർവൃതിയിൽ കമല എന്ന ലോറീൻ പവൽ ജോബ്‌സ് മടങ്ങി. അനാരോ​ഗ്യം മൂലം ആദ്യ ദിവസം ഗംഗയിലെ പുണ്യസ്നാനത്തിൽ പങ്കെടുക്കാൻ കമലയ്‌ക്ക് സാധിച്ചിരുന്നില്ല. ആരോ​ഗ്യം വിണ്ടെടുത്ത് ചടങ്ങുകളെല്ലാം പൂർത്തിയാക്കിയാണ് അവർ പ്രയാ​ഗിൽ നിന്നും മടങ്ങിയത്. രണ്ടാഴ്ചയോളമാണ് കമലയും സംഘവും പ്രയാ​ഗ്‍രാജിൽ തങ്ങിയത്.

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോഹ്സിന്റെ ഭാര്യയാണ് കമല. ജനുവരി 12 നാണ് ലോറീൻ കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ്‌രാജിലെത്തിയത്. മകരസംക്രാന്തി ദിനത്തിൽ നിരഞ്ജനി അഖാരയുടെ കൈലാസനാന്ദ ​ഗിരി മഹാരാജിൽ നിന്നും ആത്മീയദിക്ഷ സ്വീകരിച്ച അവർ കമലയെന്ന പേരും സ്വീകരിച്ചിരുന്നു.

കമലയുടെ യാത്ര പ്രയാ​ഗ്‍രാജ് വിമാനത്താവളത്തിനും ചരിത്ര മുഹൂർത്തമായി. 93 വർഷത്തിന് ശേഷമാണ് പ്രയാഗ്‌രാജിൽ അന്താരാഷ്‌ട്ര വിമാനം ഇറങ്ങുന്നത്. ഭൂട്ടാൻ എയർവേയ്‌സിന്റെ രണ്ട് ചാർട്ടഡ് വിമാനത്തിലാണ് കമലയും 50 പേരടങ്ങുന്ന പേഴ്‌സണൽ സ്റ്റാഫും പ്രയാ​ഗിൽ വിമാനമിറങ്ങിയത്. അതേ വിമാനത്തിൽ തന്നെയായിരുന്നു മടക്കയാത്രയും . 1931- ലാണ് അലഹബാദ് എയർഡ്രോം സ്ഥാപിതമായത്. 1932 വരെ ഇവിടെനിന്നും ലണ്ടനിലേക്ക് വിമാന സർവീസുകൾ  ഉണ്ടായിരുന്നു.

സ്റ്റീവ് ജോബ്സിന്റെ ആ​ഗ്രഹം സഫലീകരണത്തിനായാണ് ഭാര്യ കുംഭമേളയിൽ എത്തിയത്. 1974 ഫെബ്രുവരി 23-ന് സ്റ്റീവ് ജോബ്സ് തന്റെ 19-ാം വയസിൽ സുഹൃത്ത് ടിം ബ്രൗണിന് എഴുതിയ കത്തിൽ കുംഭമേളയിൽ പങ്കെടുക്കാനുള്ള ആ​ഗ്രഹം വെളിപ്പെടുത്തിയിരുന്നു.

Tags: Maha Kumbh Mela 2025Steve Jobs's wife
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies