കൊല്ലുക, ജയിലിൽ പോവുക... അയാളെന്താ ടൂറിന് പോവുകയാണോ? പൊലീസാണ് എന്നെ അനാഥയാക്കിയത്; നെഞ്ചു പൊട്ടുന്ന വേദനയിൽ അഖില
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലുക, ജയിലിൽ പോവുക… അയാളെന്താ ടൂറിന് പോവുകയാണോ? പൊലീസാണ് എന്നെ അനാഥയാക്കിയത്; നെഞ്ചു പൊട്ടുന്ന വേദനയിൽ അഖില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 03:18 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പൊലീസിനതിരെ ഗുരുതര ആരോപണവുമായി നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ. പ്രതി ചെന്താമരയ്‌ക്കെതിരെ ഡിസംബർ 29 ന് പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അഖില പറഞ്ഞു. അഞ്ച് വർഷം മുൻപ് അഖിലയുടെ അമ്മയെ കൊലപ്പെടുത്തിയതും ചെന്താമരയാണ്. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണ്   ഇന്ന് രാവിലെ അഖിലയുടെ അച്ഛനേയും മുത്തശ്ശിയേയും  ഇയാൾ കൊലപ്പെടുത്തിയത്.

പാവങ്ങളുടെ കണ്ണീരിന് ഒരു വിലയും നല്‍കാത്ത പൊലീസാണ് തന്നെ അനാഥയാക്കിയതെന്നും അഖില പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.  താനും അച്ഛനും കൂടിയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയത്. അതിന് ശേഷം
നാട്ടുകാരും അയാൾക്കെതിരെ പരാതി നൽകിയിരുന്നു. വിളിച്ച് വരുത്താം അന്വേഷിക്കാമെന്ന് പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല.  അയാളെ രാവിലെ വിളിച്ചു കൊണ്ടു പോയി വൈകിട്ട് കൊണ്ടുവിടുകയുമാണ് പൊലീസ് ചെയ്തത്. പൊലീസ് വന്നപ്പോള്‍ ഡ്രസ് എടുക്കണോ എന്ന തമാശ പറഞ്ഞാണ് അയാള്‍ കൂടെ പോയത്.  കൊല്ലുക, ജയിലിൽ പോവുക… അയാളെന്താ ടൂറിന് പോവുകയാണോ? ഇനി എന്നേം കൂടി കൊന്നിട്ട് പോട്ടേ. ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം പേടിച്ച് വീടുവിട്ട് പോയതാണ് തന്റെ കുടുംബമെന്നും അച്ഛൻ ക്ഷേമനിധി അടയ്‌ക്കാനായി വന്നപ്പോഴാണ് ക്രൂരകൃത്യമെന്നും നെഞ്ചു പൊട്ടുന്ന വേദനയിൽ അഖില പറഞ്ഞു.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം. പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്കേസ് പ്രതിയും ഇവരുടെ അയൽവാസിയുമായ ചെന്താമരയ്‌ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഭാര്യയും കുട്ടികളുമായി പിരി‍ഞ്ഞ് കഴിയുകയായിരുന്നു ചെന്താമര. ഇയാൾ സൈക്കോയാണെന്നും കത്തിയുമായാണ് നടക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.

Tags: Nenmara Double Murder
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies