മണിയൻപിള്ള രാജുവിന് ഇതെന്തു പറ്റി? അച്ഛന്റെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് മകൻ നിരഞ്ജ് പറഞ്ഞത് 
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മണിയൻപിള്ള രാജുവിന് ഇതെന്തു പറ്റി? അച്ഛന്റെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് മകൻ നിരഞ്ജ് പറഞ്ഞത് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 04:51 pm IST
FacebookTwitterWhatsAppTelegram

നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ ആരോ​ഗ്യത്തെ കുറിച്ച് കുറച്ച് ദിവസങ്ങളായി കിംവദന്തികൾ പരക്കുകയാണ്. അടുത്തിടെ നടന്ന ഒരു വിവാഹത്തിൽ അദ്ദേഹവും ഭാര്യയും പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്. അദ്ദേഹത്തിന്റെ ആരോ​ഗ്യ സ്ഥിതി മോശമാണെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മകൻ നിരഞ്ജ് മണിയൻപിള്ള പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അച്ഛൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. അദ്ദേഹത്തിന് മാരക രോഗമാണ് എന്ന് ചിലർ പറയുന്നുണ്ട്. അക്കാര്യം എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഇതോന്നും ഞങ്ങൾ അധികം മൈൻഡ് ചെയ്യാറില്ല. അതിനുള്ള നേരവും ഇല്ല.

അച്ഛന് തൊണ്ടയിൽ കാൻസർ ഉണ്ടായിരുന്നു.  കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായും  തയ്റോയിഡിൽ വ്യതിയാനം ഉണ്ടാകും. കൂടാതെ കീമോ കഴിഞ്ഞതിന്റെ ക്ഷീണവും ഉണ്ട്. അതും മെലിയാനൊരു കാരണമാണ്. വായിലിലെ ബൂദ്ധിമുട്ടൊക്കെ കുറഞ്ഞ് നല്ല നിലയിൽ ഭക്ഷണം കഴിച്ചു വരുമ്പോൾ അച്ഛന്റെ ആരോഗ്യം പഴയപടിയാകും എന്നും നിരഞ്ജ്  ഓൺലൈൻ മാദ്ധ്യമത്തിനോട് പറഞ്ഞു.

നേരത്തേ കൊവിഡ് കാലത്തും ഇത്തരത്തിൽ മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റായ വാർത്ത പ്രചരിച്ചിരുന്നു.

Tags: maniyan pillai raju
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies