ആൺ സുഹൃത്ത് വീട്ടിലെ സ്ഥിരം സന്ദർശകൻ; അവനെ പേടിച്ചാണ് വീട് മാറിയത്: ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ വളർത്തമ്മ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആൺ സുഹൃത്ത് വീട്ടിലെ സ്ഥിരം സന്ദർശകൻ; അവനെ പേടിച്ചാണ് വീട് മാറിയത്: ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ വളർത്തമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 01:48 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ ​ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ വളർത്തമ്മ. മകളെ ആൺ സുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നെന്നും ഇയാളെ ഭയന്നാണ് താമസം മാറിയതെന്നും അമ്മ പറയുന്നു

മിക്കവാറും ദിവസം അയാൾ വീട്ടിൽ വരാറുണ്ട്. ആദ്യമൊന്നും ഇതറിഞ്ഞില്ല. പല പയ്യൻമാരുടെയും പേര് പറഞ്ഞ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ട്. ഉപദ്രവിക്കുന്ന കാര്യം മകൾ ഒരിക്കലും സമ്മതിക്കാറില്ല. ഈ ബന്ധം ദോഷം ചെയ്യുമെന്ന് പല തവണ മകളോട് പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. യുവാവ് വീട്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

യുവതിയുടെ ആൺ സുഹൃത്ത് വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നെന്നും നാട്ടുകാരെയും പ്രതി ഭീഷണിപ്പെടുത്തിയിരുന്നെന്നും വാർഡ് മെമ്പർ പറഞ്ഞു. ഇയാൾക്കെതിരെ പരിസരവാസികൾ ജനുവരി 3 ന് പൊലീസിൽ പരാതി നൽകിയിരുന്നു. മുൻ സൈനിക ഉദ്യോ​ഗസ്ഥന്റെ ഭാര്യയാണ് പെൺകുട്ടിയുടെ വളർത്തമ്മ. നാല് വർഷം മുൻപാണ് ഇവരുടെ ഭർത്താവ് മരിച്ചത്.

ഞായറാഴ്ചയാണ് 19 കാരിയെ അവശനിലയിൽ അർദ്ധ ന​ഗ്നയായി കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. അവശയായ പെൺകുട്ടിയുടെ മുറിവുകളിൽ ഉറുമ്പരിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ​ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

Tags: chottanikkaraPOCSO Cases
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies