POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ബെംഗളൂരു: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ 49കാരനായ അധ്യാപകൻ എസ്പി ഓഫീസ് സമുച്ചയത്തിലെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു. വിജയനഗർ സ്വദേശിയായ ശശിധർ ആണ് ...




















