chottanikkara - Janam TV

chottanikkara

ചോറ്റാനിക്കര മകം തൊഴാൻ ഭക്തലക്ഷങ്ങളുടെ ഒഴുക്ക്; അനു​ഗ്രഹം ചൊരിഞ്ഞ് ഭ​ഗവതി

ചോറ്റാനിക്കര മകം തൊഴാൻ ഭക്തലക്ഷങ്ങളുടെ ഒഴുക്ക്; അനു​ഗ്രഹം ചൊരിഞ്ഞ് ഭ​ഗവതി

എറണാകുളം: ചരിത്ര പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴാന്‍ ലക്ഷകണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. പുലർച്ചെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെയാണ് മകം ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ...

ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച; നാല് പേർ പിടിയിൽ

ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച; നാല് പേർ പിടിയിൽ

എറണാകുളം : ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പാറമടയിലെത്തിച്ച് ഭീഷണിപ്പെടുത്തിയാണ് 35,000 രൂപ പ്രതികൾ കവർന്നത്. സംഭവത്തിൽ ...

ചോറ്റാനിക്കരയിൽ വീണ്ടും സംഘർഷം; വയലിൽ സ്ഥാപിച്ച സർവ്വെ കല്ലുകൾ വലിച്ചെറിഞ്ഞ് നാട്ടുകാർ; പൊന്നുവിളയിക്കുന്ന പാടഭൂമി വിട്ടുതരില്ലെന്ന് സമരസമിതി

ചോറ്റാനിക്കരയിൽ വീണ്ടും സംഘർഷം; വയലിൽ സ്ഥാപിച്ച സർവ്വെ കല്ലുകൾ വലിച്ചെറിഞ്ഞ് നാട്ടുകാർ; പൊന്നുവിളയിക്കുന്ന പാടഭൂമി വിട്ടുതരില്ലെന്ന് സമരസമിതി

എറണാകുളം: സംസ്ഥാനത്ത് കെ റെയിലിനെതിരെ പ്രതിഷേധം കനക്കുന്നു. ചോറ്റാനിക്കരയിലെത്തിയ കെ-റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവ്വെ കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. ഇതോടെ വയലിൽ കല്ലിടാനാകാതെ ...

മു​സ്​​ലി​മാ​യ നി​ന​ക്ക് അ​മ്പ​ല​ത്തി​ല്‍ എന്ത് കാര്യം : ചോറ്റാനിക്കരയിൽ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളെ പോലീസ് മർദ്ദി​ച്ച​താ​യി പ​രാ​തി

മു​സ്​​ലി​മാ​യ നി​ന​ക്ക് അ​മ്പ​ല​ത്തി​ല്‍ എന്ത് കാര്യം : ചോറ്റാനിക്കരയിൽ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളെ പോലീസ് മർദ്ദി​ച്ച​താ​യി പ​രാ​തി

ചോ​റ്റാ​നി​ക്ക​ര : ക്ഷേ​ത്ര​ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളെ പോലീസ് മർദ്ദി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് പ​ടി​ക്ക​ല്‍ താ​ഴ​ത്ത് ക​ക്കോ​ടി കി​ഴ​ക്കു​മു​റി​യി​ല്‍ മ​നോ​ഹ​ര​ന്റെ മ​ക​ന്‍ പി.​ടി. മി​ഥു​ന്‍, കൊ​ല്ലം എ​ച്ച്.​ആന്റ്.​സി കോ​ള​നി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist