"ഞാൻ കുടിക്കുന്നതും അതേ വെള്ളമല്ലേ?" ആംആദ്മിയുടെ ടോക്സിക് യമുന പരാമർശത്തിൽ കേജരിവാളിനോട് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞാൻ കുടിക്കുന്നതും അതേ വെള്ളമല്ലേ?” ആംആദ്മിയുടെ ടോക്സിക് യമുന പരാമർശത്തിൽ കേജരിവാളിനോട് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 04:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ സമയബന്ധിതമായി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നത് മോദിയുടെ ഗ്യാരൻ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമ്പോൾ ഡൽ​ഹിയിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും ഇവിടെ എത്തിച്ചേർന്നിരിക്കുന്ന ജനക്കൂട്ടം അതിന്റെ പ്രതീകമാണെന്നും മോദി പറഞ്ഞു. ഗാൻദയിലെ യമുന ഖാദറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ ആം ആദ്മി സർക്കാർ സമസ്ത മേഖലകളിലും അഴിമതി കാണിച്ചു. പൊതുജനാരോഗ്യം, മദ്യവിതരണം, കുടിവെള്ളം വിതരണം തുടങ്ങി സർവ മേഖലകളും ആം ആദ്മി പാർട്ടിയുടെ അഴിമതിക്ക് ഇരയായി. ഹരിയാനയിലെ ജനങ്ങൾ യമുനാ നദിയിൽ വിഷം കലർത്തി എന്ന ആരോപണം ആം ആദ്മി പാർട്ടിക്ക് എല്ലാം നഷ്ടമാകുന്നതിന്റെ വേദനയിൽ നിന്ന് ഉണ്ടായതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിൽ നിന്ന് വരുന്ന വെള്ളം ഡൽഹിയിലെ പ്രധാനമന്ത്രി അടക്കം എല്ലാ ജനങ്ങളും കുടിക്കുന്നതാണെന്നും മോദി ഓർമിപ്പിച്ചു.

ഡൽഹിയിൽ 15 വർഷം കോൺഗ്രസ് ഭരിച്ചു. പിന്നീടുള്ള പത്തുവർഷം ആം ആദ്മി പാർട്ടിയും. ഡൽഹിയിലെ രണ്ട് തലമുറകളെ കോൺഗ്രസ്, ആം ആദ്മി സർക്കാരുകളുടെ ഭരണം നശിപ്പിച്ചിരിക്കുകയാണ്. ജനജീവിതം മെച്ചപ്പെടുത്താനുള്ള അവസരം ജനങ്ങൾ ബിജെപിക്ക് നൽകണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

Tags: Narendra ModiBJPAAPharyanapm modiDelhi election
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies