യമുനയിൽ ഹരിയാന വിഷം കലർത്തിയെന്ന് ആംആദ്മി; കുടിച്ചുകാണിച്ച് മറുപടി നൽകി ഹരിയാന മുഖ്യമന്ത്രി നയാബ് സിം​ഗ് സൈനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യമുനയിൽ ഹരിയാന വിഷം കലർത്തിയെന്ന് ആംആദ്മി; കുടിച്ചുകാണിച്ച് മറുപടി നൽകി ഹരിയാന മുഖ്യമന്ത്രി നയാബ് സിം​ഗ് സൈനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 06:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഹരിയാനക്കാർ യമുനയിൽ വിഷം കലർത്തിയെന്ന കേജരിവാളിന്റെ വിവാദപരാമർശത്തിന് പ്രവൃത്തിയിലൂടെ മറുപടി നൽകി ഹരിയാന മുഖ്യമന്ത്രി നയാബ് സിം​ഗ് സൈനി. ഡൽഹി-ഹരിയാന അതിർത്തിലെത്തി യമുനാ നദിയിലെ വെള്ളം കോരിക്കുടിച്ചാണ് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, കേജരിവാളിന് മറുപടി നൽകിയത്. നദീതീരത്ത് എത്തിയ അദ്ദേഹം യാതൊരു മടിയും കൂടാതെ കൈകളിൽ വെള്ളം കോരിയെടുത്ത് കുടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹിയെ വഞ്ചിച്ചവർ ആരാണെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഇപ്പോൾ മനസിലായിട്ടുണ്ടെന്നും ആംആദ്മി പാർട്ടിയുടെ ഭരണം ഫെബ്രുവരി അഞ്ചോടെ അവസാനിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

बेहिचक और बेझिझक पवित्र यमुना के जल का आचमन किया हरियाणा की सीमा पर।

आतिशी जी तो आईं नहीं।कोई नया झूठ रच रही होंगी।झूठ के पांव नहीं होते।इसलिए आप-दा का झूठ चल नहीं पा रहा।

दिल्ली की देवतुल्य जनता इन फ़रेबियों को पहचान चुकी है।5 फ़रवरी को आप-दा के फरेब काल का अंत निश्चित है।… pic.twitter.com/EAG4pXjCFr

— Nayab Saini (@NayabSainiBJP) January 29, 2025

ഡൽഹിക്ക് വിതരണം ചെയ്യുന്ന വെള്ളത്തിൽ (യമുനാ നദിയിലെ ജലം) വിഷം കലർത്തിയിട്ടുണ്ടെന്നായിരുന്നു ആംആദ്മി കൺവീനർ അരവിന്ദ് കേജരിവാളിന്റെ വാദം. ജലത്തിൽ ഉയർന്ന അളവിൽ അമോണിയ കലർത്തിയിട്ടുണ്ടെന്നും കേജരിവാൾ കുറ്റപ്പെടുത്തി. ജലഭീകരവാദമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അതിഷിയും അവകാശപ്പെട്ടു. ഇതിന് പിന്നാലെ ആംആദ്മിയും ബിജെപിയും തമ്മിൽ വലിയ വാക്പോരുകളാണ് ഉണ്ടായത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ആംആ​ദ്മി പാർട്ടി നടത്തിയ വിവാദ പരാമർശത്തിൽ ഇലക്ഷൻ കമ്മീഷൻ വിശ​​ദീകരണം ചോദിച്ചിരുന്നു. കേജരിവാളിന്റെ ആരോപണം തെളിയിക്കുന്ന രേഖ ബുധനാഴ്ച രാത്രി എട്ട് മണിക്ക് മുന്നോടിയായി സമർപ്പിക്കണമെന്നാണ് നിർദേശം.

Tags: BJPAAPharyanaYAMUNA WATERToxic Water
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies