ജൂതവിദ്യാർത്ഥികളെ അടിച്ചോടിച്ചവരെ അമേരിക്കയിൽ നിന്ന് ഓടിക്കും: ഹമാസ് അനുകൂലികളെ തുരത്തുമെന്ന് ട്രംപ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജൂതവിദ്യാർത്ഥികളെ അടിച്ചോടിച്ചവരെ അമേരിക്കയിൽ നിന്ന് ഓടിക്കും: ഹമാസ് അനുകൂലികളെ തുരത്തുമെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 03:55 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ ഡിസി: ജൂതവിരുദ്ധതയെ പ്രതിരോധിക്കാൻ നടപടികൾ ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂതർക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ, ആക്ടിവിസ്റ്റുകൾ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ ട്രംപ് ഉത്തരവിട്ടു. സ്റ്റുഡന്റ് വിസയിൽ യുഎസിലെത്തി ഹമാസ് അനുകൂല പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാവരെയും നാടുകടത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിലാണ് അമേരിക്കൻ പ്രസിഡന്റ് ഒപ്പുവച്ചിരിക്കുന്നത്.

കടുത്ത വിവേചനമാണ് ജൂത വിദ്യാർത്ഥികൾ അമേരിക്കൻ ക്യാമ്പസുകളിൽ നേരിടേണ്ടി വന്നത്. ക്ലാസ്റൂമുകൾ, ലൈബ്രറികൾ, ക്യാമ്പസിലെ മറ്റ് പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ ജൂതർക്ക് പ്രവേശനം പോലും നിഷേധിക്കപ്പെട്ടു. അവരെ ഭയപ്പെടുത്തി, ചൂഷണം ചെയ്തു, ഉപദ്രവിച്ചു, ശാരീരികമായ ഭീഷണികളും അവർ നേരിട്ടു. ജൂതവിരുദ്ധത പൂർണമായും പ്രതിരോധിക്കുക എന്നത് അമേരിക്കയുടെ നയമാണ്. അതിനായി എല്ലാവിധ നിയമവശങ്ങളും ഉപയോ​ഗിക്കുമെന്നും ട്രംപ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഹമാസ് ഭീകരാക്രണത്തിന് ശേഷം ​ഗാസയിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ-ഹമാസ് യുദ്ധം അമേരിക്കയിൽ വലിയ ചലനങ്ങളായിരുന്നു സൃഷ്ടിച്ചത്. യുഎസിലെ ക്യാമ്പസുകളിൽ പാലസ്തീന് വേണ്ടിയെന്ന പേരിൽ ഹമാസ് അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. ക്യാമ്പസുകളിലെ ജൂതവിദ്യാർ‌ത്ഥികളെ ഹമാസ് അനുകൂലികൾ അടിച്ചോടിച്ചു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ജൂത വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന വിവേചനം പൂർണമായും ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

Tags: donald trumpus presidentHamas Attackantisemitism
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies