ആരോഗ്യസംരക്ഷണത്തിനുള്ള മോദിയുടെ സന്ദേശത്തെ പിന്തുണച്ച് അക്ഷയ് കുമാർ, അമിതവണ്ണം കുറയ്ക്കാൻ ടിപ്‌സുകൾ പങ്കുവച്ച് താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യസംരക്ഷണത്തിനുള്ള മോദിയുടെ സന്ദേശത്തെ പിന്തുണച്ച് അക്ഷയ് കുമാർ, അമിതവണ്ണം കുറയ്‌ക്കാൻ ടിപ്‌സുകൾ പങ്കുവച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 12:11 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് ബോളിവുഡ് നടനും ഫിറ്റ്നസ് ഐക്കണുമായ അക്ഷയ്‌കുമാർ. എക്‌സിൽ ശരിയായ ആരോഗ്യ ശീലങ്ങളുടെ പ്രാധാന്യം വിവരിക്കുന്ന പ്രധാനമന്ത്രിയുടെ ഒരു വീഡിയോ പങ്കുവച്ച താരം അമിതവണ്ണം കുറയ്‌ക്കാനുള്ള മാർഗങ്ങളും പോസ്റ്റിനൊപ്പം കുറിച്ചു.

“എത്ര വലിയ സത്യം!! വർഷങ്ങളായി ഞാൻ ഇത് പറയുന്നുണ്ട്… പ്രധാനമന്ത്രി തന്നെ അത് വളരെ യോജിച്ച രീതിയിൽ പറഞ്ഞു. ആരോഗ്യമുണ്ടെങ്കിലേ മറ്റെല്ലാം ഉണ്ടാവുകയുള്ളു,” പോസ്റ്റിന് അടിക്കുറിപ്പായി അക്ഷയ് കുറിച്ചു.

How true!! I’ve been saying this for years now…love it that the PM himself has put it so aptly. Health hai toh sab kuchh hai. Obesity se fight karne ke sabse bade hathiyaar
1. Enough sleep
2. Fresh air and Sunlight
3. No processed food, less oil. Trust the good old desi ghee… pic.twitter.com/CxnYjb4AHv

— Akshay Kumar (@akshaykumar) January 30, 2025

 

പോസ്റ്റിനൊപ്പം അമിതവണ്ണം കുറയ്‌ക്കാനുള്ള മാർഗങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. അവ ഏതൊക്കെയാണെന്നറിയാം

1. മതിയായ ഉറക്കം

ശരിയായ വിശ്രമത്തിന്റെ പ്രാധാന്യം അക്ഷയ് ഊന്നിപ്പറയുന്നു. ശരീരവും മനസും ഉർജ്ജസ്വലമായി പ്രവർത്തിക്കണമെങ്കിൽ കൃത്യമായ ഉറക്കം ലഭിക്കേണ്ടതുണ്ട്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്‌ക്കാനും ഉറക്കം സഹായിക്കും.

2. ശുദ്ധവായുവും സൂര്യപ്രകാശവും

വീടിന് പുറത്ത് സമയം ചെലവഴിക്കുന്നതും ഇളം വെയിൽ കൊല്ലുന്നതും നമ്മുടെ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന താരം പറയുന്നു. വിറ്റാമിൻ ഡി, ഓക്സിജൻ, പോസിറ്റിവ് മാനസികാവസ്ഥ എന്നിവയ്‌ക്ക് ഇത് നിർണായകമാണ്.

3. സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക

പ്രകൃതിദത്തവും വീട്ടിൽ പാകം ചെയ്തതുമായ ഭക്ഷണം കഴിക്കുകയുമാണ് ഏറ്റവും അനുയോജ്യമെന്ന് അക്ഷയ് പറയുന്നു. ജങ്ക് ഫുഡും കൃത്രിമ സപ്ലിമെന്റുകളും ഒഴിവാക്കണം. ശുദ്ധീകരിച്ച എണ്ണകൾക്കുപകരം നാട്ടിൻ പുറത്തെ ഗുണമേന്മയുള്ള നെയ്യുപയോഗിക്കണമെന്നും താരം അഭ്യർത്ഥിച്ചു.

4. പതിവായ വ്യായാമം

‘ഫിറ്റ് ഇന്ത്യ’ ക്യാമ്പയിനെ ശക്തമായി പിന്തുണച്ചിരുന്ന അക്ഷയ് ഫിറ്റ്നസ് നിലനിർത്താൻ തന്റെ ദിനചര്യയിൽ ആയോധന കലകൾ, യോഗ, മാറ്റ് വ്യായാമങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിട്ടയായ വ്യായാമം ശരിയായ ജീവിതശൈലി ചിട്ടപ്പെടുത്തുമെന്നും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനുള്ള താക്കോലാണിതെന്നും അക്ഷയ് പറയുന്നു.

Tags: tipsakshay kumarbollywood actorobesityfitnesspm modi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies