ദിവ്യാം​ഗരായ രോ​ഗികളുടെ തലയിൽ കയറിയിരുന്ന് നഴ്സിന്റെ ഡാൻസ്; വൈറലാകാൻ ശ്രമിച്ച യുവതി അകത്തായി
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ദിവ്യാം​ഗരായ രോ​ഗികളുടെ തലയിൽ കയറിയിരുന്ന് നഴ്സിന്റെ ഡാൻസ്; വൈറലാകാൻ ശ്രമിച്ച യുവതി അകത്തായി

Janam Web Desk by Janam Web Desk
Jan 31, 2025, 06:02 pm IST
FacebookTwitterWhatsAppTelegram

ജോർജിയ: സോഷ്യൽ മീഡിയയിൽ വൈറലാകാനും അതുവഴി ഒരു താരമാകാനും എന്ത് കോപ്രായവും കാണിക്കുന്ന ഒരു തലമുറയുള്ള കാലഘട്ടമാണിത്. അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച് അഴിക്കുള്ളലായ ഒരു ആരോ​ഗ്യപ്രവർത്തകയുടെ വാർത്തയാണ് ജോർജിയയിൽ നിന്ന് വരുന്നത്.

ദിവ്യാം​ഗരായ രോ​ഗികളുടെ തലയിൽ കയറിയിരുന്ന് റീൽസ് ചിത്രീകരിച്ച ആരോ​ഗ്യപ്രവർത്തകയാണ് പിടിയിലായത്. 19-കാരിയായ ലുക്രേസിയ കൊയാൻ ആണ് പിടിയിലായത്. ലോ​ഗൻവില്ല പൊലീസാണ് വീഡിയോ ആധാരമാക്കി ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെ ഇവരെ വാൾട്ടൺ കൗണ്ടി ജയിലിലാക്കി. യൂണിഫോമും സ്റ്റെതസ് സ്കോപ്പും അണിഞ്ഞാണ് ഇവരുടെ വൾ​ഗർ ഡാൻസ്. വീൽ ചെയറിലിരിക്കുന്ന രോ​ഗികളുടെ തലയിൽ കയറിയിരുന്നാണ് ഇവരുടെ അശ്ലീല ഡാൻസ്. കണ്ണാടി വഴി ചിത്രീകരിക്കുന്നതും ഇവർ തന്നെയാണ്.

ബാത്ത് ഡബ്ബിൽ കുളിക്കുന്ന മറ്റൊരു രോ​ഗിയുടെ തലയ്‌ക്ക് മുകളിൽ കയറിയിരുന്നും ഇവർ ഡാൻസ് ചെയ്ത് വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതിൽ രോ​ഗി അസ്വസ്ഥനാകുന്നതും കാണാമായിരുന്നു. പിന്നീട് ഇവരെ ആറരലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യം നൽകി പുറത്തുവിട്ടതായും വിവരമുണ്ട്.

🚨🇺🇸VIRAL TIKTOK LANDS GEORGIA HEALTHCARE WORKER IN JAIL

Lucrecia Kormassa Koiyan, 19, was arrested after posting a shocking TikTok of herself dancing provocatively over a disabled patient in their home, police said.

The video shows Koiyan, wearing scrubs and a stethoscope,… pic.twitter.com/7xi7xkYoxm

— Mario Nawfal (@MarioNawfal) January 31, 2025

Tags: DancesInappropriatelyUSHealthPatientsoverWorker
ShareTweetSendShare

More News from this section

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

മലേഷ്യയില്‍ ഈ വര്‍ഷത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃത താമസക്കാര്‍ക്ക് മടങ്ങാന്‍ അവസരം

ഏതാണ് ആ ജോലി! ലോകത്ത് എറ്റവും സന്തോഷം നൽകുന്നത്? തരിമ്പ് സന്തോഷവും സംതൃപ്തിയും നൽകാത്തതോ? ഇവയാണ് അവ

ഡെത്ത് ഡോക്ടർ! ടാക്സി-ട്രക്ക് ഡ്രൈവ‍‍ർമാരെ കൊലപ്പെടുത്തി മൃതദേഹം മുതലകൾക്ക് ഭക്ഷണമാക്കും; കിഡ്നി മോഷണവും

യുഎസിൽ ഇസ്രായേൽ എംബസിയിലെ 2 ഉദ്യോ​ഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ പാലസ്തീൻ പൗരനെന്ന് സംശയം

Latest News

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ്​ഗധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

“വികസനം നടത്താൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളത്, അതിനായി തെരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ച് നിൽക്കണം”: സുരേഷ് ഗോപി

പൊറോട്ടയ്‌ക്കൊപ്പം ഇനി ​ഗ്രേവി ചോദിക്കരുത്, പണികിട്ടും!!! സൗജന്യമായി കൊടുക്കേണ്ടതില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies