എന്റെ കരളേ എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല: കരളിനെ കാക്കണം; ആരോഗ്യവാൻമാരായി ജീവിക്കാൻ കരളിനേയും കരൾ രോഗത്തെ കുറിച്ചും അറിയേണ്ടതെല്ലാം
കരളിന്റെ പ്രാധാന്യത്തെപ്പറ്റി മലയാളികൾക്ക് പണ്ടേ അറിമായിരുന്നു എന്നുതോന്നുന്നു. ഏറ്റവും പ്രിയപ്പെട്ടവരെ 'എന്റെ കരളേ' എന്ന് മിക്കപ്പോഴും മലയാളികൾ സംബോധന ചെയ്യാറുണ്ട്. മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ...