'കളിപ്പിച്ചത് കോലിക്ക് പരിക്കായതുകൊണ്ടുമാത്രം'; ശ്രേയസിന്റെ പരാമർശം വിവാദത്തിൽ; രോഹിത്തിനും ഗംഭീറിനുമെതിരെ മുൻതാരങ്ങൾ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

‘കളിപ്പിച്ചത് കോലിക്ക് പരിക്കായതുകൊണ്ടുമാത്രം’; ശ്രേയസിന്റെ പരാമർശം വിവാദത്തിൽ; രോഹിത്തിനും ഗംഭീറിനുമെതിരെ മുൻതാരങ്ങൾ

Janam Web Desk by Janam Web Desk
Feb 7, 2025, 02:03 pm IST
FacebookTwitterWhatsAppTelegram

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം വിജയിച്ചു തുടങ്ങിയ ഇന്ത്യക്ക് വേണ്ടി ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം നമ്പറിൽ കോലിക്ക് പകരം ഇറങ്ങിയ ശ്രേയസ് അയ്യർ അതിവേഗ അർദ്ധസെഞ്ച്വറിയോടെ ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റി. എന്നാൽ മത്സരശേഷം യഥാർത്ഥത്തിൽ തനിക്ക് ടീമിൽ ഇടം ലഭിക്കുമായിരുന്നില്ല എന്ന ശ്രേയസിന്റെ വെളിപ്പെടുത്തലാണ് ചർച്ചയായി മാറിയത്.

പ്രാരംഭ പ്ലാനിൽ പ്ലേയിങ് ഇലവനിൽ ഇല്ലായിരുന്നുവെന്നും എന്നാൽ കോലിയുടെ കാൽമുട്ടിന് പരിക്കേറ്റതിനാൽ മധ്യനിരയിൽ ഇടം ലഭിച്ചെന്നും അയ്യർ ഒരു ചാനൽ സംഭാഷണത്തിൽ പറഞ്ഞു. ഇതാണ് ചർച്ചകൾക്ക് വഴിവച്ചത്. ഇതിനുപിന്നാലെ ക്യാപ്റ്റൻ രോഹിത്തിന്റെയും പരിശീലകൻ ഗംഭീറിന്റെയും തീരുമാനങ്ങളെ വിമർശിച്ച് മുൻതാരങ്ങളും രംഗത്തെത്തി. രോഹിത്തും ഗംഭീറും അയ്യരെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെട്ടുത്തൽ തനിക്ക് അംഗീകരിക്കാനാവുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു.

“കോലി ഫിറ്റ്‌ ആണെങ്കിൽ അയ്യർ കളിക്കുമായിരുന്നില്ലെന്ന വെളിപ്പെടുത്തലിനെ ചുറ്റിപ്പറ്റിയാണ് ഞാൻ ചിന്തിക്കുന്നത്. 2023 ലോകകപ്പിൽ നാലാം വിക്കറ്റിലിറങ്ങി 500+ റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. നിങ്ങൾക്ക് അദ്ദേഹത്തെ എങ്ങനെ ബെഞ്ചിൽ ഇരുത്താൻ കഴിയും?? അദ്ദേഹം കളിക്കാൻ പോകുന്നില്ലെങ്കിൽ, കോലി എവിടെയാണ് ബാറ്റ് ചെയ്യേണ്ടിയിരുന്നത്?” ആകാശ് ചോപ്ര എക്‌സിൽ കുറിച്ചു. മുൻ താരം പാർത്ഥിവ് പട്ടേലും വിമർശനമുന്നയിച്ചു. കോലി പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവന്നാൽ രണ്ടാം ഏകദിനത്തിൽ ടീം മാനേജ്‌മെന്റിന് വലിയ തലവേദന നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: rohit sharmaShreyas IyerGautam GambirParthiv PatelAakash Chopra
ShareTweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies