ചൈനയെ പിന്തളളി; ലോകത്തിലെ ഏറ്റവും വലിയ സ്വർണാഭരണ ഉപഭോക്താവായി ഇന്ത്യ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ചൈനയെ പിന്തളളി; ലോകത്തിലെ ഏറ്റവും വലിയ സ്വർണാഭരണ ഉപഭോക്താവായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 12:18 pm IST
FacebookTwitterWhatsAppTelegram

ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണാഭരണ ഉപഭോക്താവായി ഇന്ത്യ. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2024 ലെ കണക്കനുസരിച്ച് രാജ്യത്തെ സ്വർണാഭരണ ഉപഭോഗം 600 ടണ്ണിലെത്തി, 2023 ൽ ഇത് 518 ടണ്ണായിരുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായ സ്വർണത്തിന് വിവാഹങ്ങളിലും ഉത്സവങ്ങളിലും ഡിമാൻഡ് വർദ്ധിച്ചതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം.

അതേസമയം മുൻപന്തിയിൽ നിന്ന ചൈനയുടെ സ്വർണാഭരണ ഉപഭോഗം 2024 ൽ 575 ടണ്ണായി കുറഞ്ഞു. മുൻവർഷമിത് 607 ടണ്ണായിരുന്നു. സാമ്പത്തിക വെല്ലുവിളികളും ഉപഭോക്തൃ മുൻഗണനകളിലെ മാറ്റങ്ങളുമാണ് ചൈനക്ക് തിരിച്ചടിയായത്. വില സ്ഥിരതയും സമ്പദ്‌വ്യവസ്ഥയിലെ ഉയർച്ചയും ഇന്ത്യയുടെ സ്വർണ വിപണിക്ക് ഗുണം ചെയ്തുവെന്നും ഇത് ഉപഭോക്താക്കളെ സ്വർണാഭരണങ്ങളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചുവെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. കൂടാതെ, ഗ്രാമീണ മേഖലയിലെ ആവശ്യകത നിർണായക പങ്ക് വഹിച്ചു. നല്ല മൺസൂൺ കാലം കാർഷിക വരുമാനം വർദ്ധിപ്പിക്കുകയും തൽഫലമായി മധ്യവർഗത്തിനിടയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂട്ടുകയും ചെയ്തു.

ഇന്ത്യയുടെ ഒന്നാം സ്ഥാനത്തേക്കുള്ള ഉയർച്ച ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലും ആഘോഷങ്ങളിലും, സ്വർണത്തോടുള്ള രാജ്യത്തിന്റെ ആഴത്തിലുള്ള സാംസ്കാരിക അടുപ്പത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. ഈ ട്രെൻഡ് തുടരുമെന്നും വരും വർഷങ്ങളിലും സ്വർണത്തിന് സ്ഥിരമായ ഡിമാൻഡ് ഉണ്ടാകുമെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.

Tags: ChinaIndiaDemandWorld Gold CouncilGold Jewellery Consumer
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies