"ഒരു സീരിയലിന് വേണ്ടി 200 സാരികൾ വാങ്ങിയിട്ടുണ്ട്, ഒന്നിൽ ഉടുത്തത് മറ്റൊന്നിൽ ഉപയോ​ഗിക്കില്ല": ദേവി ചന്ദന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഒരു സീരിയലിന് വേണ്ടി 200 സാരികൾ വാങ്ങിയിട്ടുണ്ട്, ഒന്നിൽ ഉടുത്തത് മറ്റൊന്നിൽ ഉപയോ​ഗിക്കില്ല”: ദേവി ചന്ദന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 03:34 pm IST
FacebookTwitterWhatsAppTelegram

ഒരു സീരിയലിന് വേണ്ടി 200 സാരികൾ വരെ വാങ്ങിയിട്ടുണ്ടെന്ന് ടെലിവിഷൻ താരം ദേവി ചന്ദന. ഒരു സീരിയലിൽ ഉപയോ​ഗിച്ച സാരി മൂന്ന്, നാല് വർഷത്തേക്ക് മറ്റൊരു സീരിയലിൽ ഉപയോ​ഗിക്കില്ലെന്നും ദേവി ചന്ദന പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സീരിയൽ വിശേഷങ്ങളെ കുറിച്ച് താരം പങ്കുവക്കുന്നത്.

“ഒരു സീരിയലിൽ ഉടുത്ത സാരി മറ്റൊരു സീരിയലിൽ ഉടുക്കാൻ എനിക്ക് തോന്നില്ല. ഒരു സീരിയലിന് വേണ്ടി ഞാൻ 200 സാരിയിൽ കൂടുതൽ ‌ഞാൻ വാങ്ങിയിട്ടുണ്ട്. അത്രയും പണം കൊടുത്ത് വാങ്ങുന്ന സാരികൾ മാത്രമേ പിന്നീട് ഒടുക്കാറുള്ളൂ. അത് സീരിയിലിലെ അണിയറപ്രവർത്തകരുടെ പ്രശ്നമല്ല. എന്റെ മാത്രം കുഴപ്പമാണ്.

ഇഷ്ടപ്പെട്ട് വാങ്ങുന്ന സാരികൾ മാത്രമേ പിന്നീട് ഉപയോ​ഗിക്കാറുള്ളു. അതും 3,4 വർഷങ്ങൾക്ക് ശേഷം. സീരിയലുകാർക്ക് അറിയില്ലല്ലോ ഞാൻ അഞ്ച് വർഷം മുന്നേ ഉടുത്ത സാരിയാണെന്ന്. അവർക്ക് പുതിയ സാരി വേണം അത്രയുള്ളൂ. എന്റെ ഒരു പ്രശ്നമാണ് അത്. നമ്മൾ പുതിയ ഒരു സീരിയലിൽ പോകുമ്പോൾ പുതിയൊരു കഥാപാത്രമായാണ് പോകുന്നത്”.

ഒരു സീരിയലിൽ ഞാൻ അഭിനയിക്കാൻ പോയപ്പോൾ പ്ലെയിൻ സാരികൾ ഉടുക്കണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ കടയിൽ പോയി നോക്കിയപ്പോൾ പ്ലെയിൻ സാരിയൊന്നുമില്ല. അമ്പത് സീനുകളാണ് ഉണ്ടായിരുന്നത്. പിന്നെ എങ്ങനെയോ സാരി സംഘടിപ്പിച്ചെന്നും ദേവി ചന്ദന പറഞ്ഞു.

Tags: serialdevichandana
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies