മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു. ഗവർണർ അജയ് കുമാർ ഭല്ലയ്‌ക്ക് രാജികത്ത് കൈമാറി.
ഇംഫാലിലെ രാജ്ഭവനിലെത്തിയാണ് അദ്ദേഹം രാദി കത്ത് കൈമാറിയത്.ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട ശേഷമാണ് അദ്ദേഹം രാജിവച്ചത്. എംപി സംബിത് പത്ര, സംസ്ഥാന മന്ത്രിമാർ, എം.എൽ.എമാർ എന്നിവർക്കൊപ്പമാണ് ഗവർണറെ കണ്ടത്.
Manipur CM N Biren Singh hands over the letter of resignation from the post of Chief Minister to Governor Ajay Kumar Bhalla at the Raj Bhavan in Imphal. pic.twitter.com/zcfGNVdPPo
— ANI (@ANI) February 9, 2025