ആലപ്പുഴയിൽ ​ഗുണ്ടാ വിളയാട്ടം, ബാറിൽ അതിക്രമിച്ച് കയറി മദ്യക്കുപ്പികൾ തല്ലിത്തകർത്തു ; ജീവനക്കാർക്ക് നേരെയും ആക്രമണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴയിൽ ​ഗുണ്ടാ വിളയാട്ടം, ബാറിൽ അതിക്രമിച്ച് കയറി മദ്യക്കുപ്പികൾ തല്ലിത്തകർത്തു ; ജീവനക്കാർക്ക് നേരെയും ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 12:44 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ബാറിൽ ​ഗുണ്ടാവിളയാട്ടം. ആലപ്പുഴ ആർത്തുങ്കലിലാണ് സംഭവം. ബാറിലേക്ക് അതിക്രമിച്ചു കടന്ന സംഘം ബാർ അടിച്ചുതകർത്തു. ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നാലം​ഗ ​ഗുണ്ടാ സംഘമാണ് ബാറിൽ കയറി ഭീകരാന്തരീഷം സൃഷ്ടിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മദ്യകുപ്പികൾ അടിച്ചുതകർക്കുകയും കൈക്കലാക്കി കടന്നുകളയുകയും ചെയ്തു. ആയുധങ്ങളും വടിയുമായാണ് സംഘം ബാറിലേക്ക് കടന്നത്. മുഖംമൂടി ധരിച്ചാണ് ​സംഘം എത്തിയത്. തുടർന്ന് അകാരണമായി ജീവനക്കാരെ മർദ്ദിക്കാൻ ശ്രമിക്കുകയും ബാർ അടിച്ചുതകർക്കുകയുമായിരുന്നു.

വലിയ വാളും സംഘത്തിന്റെ പക്കലുണ്ടായിരുന്നു. ബാർ അടിച്ചുതകർത്ത ശേഷം മദ്യക്കുപ്പികളുമായി സംഘം കടന്നുകളഞ്ഞു. മ​ദ്യം മോഷ്ടിക്കാൻ വേണ്ടി മനപൂർവ്വം ഇങ്ങനെയൊരു സംഭവം ഉണ്ടാക്കിയതാകാമെന്നാണ് ബാറുടമയും ജീവനക്കാരും പറയുന്നത്.

ബാറുടമയും ​ഗുണ്ടകളും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന കാര്യം സംശയമാണ്. എന്നാൽ തനിക്ക് ഒരു ​ഗുണ്ടാസംഘവുമായും ബന്ധമില്ലെന്ന് ബാറുടമ പറഞ്ഞു. സാധാരണയായി മദ്യപിക്കാൻ വരുന്നവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് ജീവനക്കാർ പറഞ്ഞു. ബാറുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags: caseAlappuzhaBAR
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies