പ്രതിരോധ മേഖലയിലും ഇന്ത്യ- യുഎസ് ബന്ധം സുശക്തം; യുദ്ധവിമാനങ്ങൾ യുഎസിൽ നിന്ന്..? മോദി- ട്രംപ് കൂടിക്കാഴ്ച നിർണായകം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയിലും ഇന്ത്യ- യുഎസ് ബന്ധം സുശക്തം; യുദ്ധവിമാനങ്ങൾ യുഎസിൽ നിന്ന്..? മോദി- ട്രംപ് കൂടിക്കാഴ്ച നിർണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 01:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ഇന്ത്യൻ പ്രതിരോധമേഖല കൂടുതൽ ശക്തമാക്കുന്നതിന് വഴിയൊരുക്കുമെന്ന് വ‍ൃത്തങ്ങൾ. യുഎസിൽ നിന്ന് യുദ്ധവിമാനങ്ങളും യുദ്ധവാഹനങ്ങളും വാങ്ങുന്നതിനും സഹനിർമാണത്തിനും ഇന്ത്യ അമേരിക്കയുമായി ചർച്ചകൾ നടന്നുവരികയാണ്. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്ന് പ്രതിരോധ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

യുഎസ് സൈന്യം ഉപയോ​ഗിക്കുന്ന സ്ട്രൈക്കർ യുദ്ധ വാഹനങ്ങളുടെ സഹ നിർമാണത്തെ കുറിച്ചുള്ള ചർച്ചകളും പുരോ​ഗമിക്കുന്നുണ്ട്. ഇന്ത്യ പ്രധാനമായും റഷ്യയിൽ നിന്നാണ് യുദ്ധവാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ, യുഎസ് നിർമിത യുദ്ധഉപകരണങ്ങൾ വാങ്ങാൻ പ്രധാനമന്ത്രിയോട് ട്രംപ് ആവശ്യപ്പെട്ടതായാണ് വിവരം. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിലൂടെ ഇന്ത്യൻ പ്രതിരോധമേഖലയ്‌ക്ക് പുത്തൻ മാറ്റം ഉണ്ടാകുകയും യുഎസുമായി വ്യാപാരബന്ധത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

അമേരിക്കയുമായുള്ള വ്യാപാരബന്ധം വേ​ഗത്തിൽ പൂർത്തിയാക്കാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നുണ്ടെന്നും അതിനുള്ള ചർച്ചകൾ ഒരുവശത്ത് പുരോ​ഗമിക്കുകയാണെന്നും ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. യുഎസുമായുള്ള കരാർ അന്തിമമാക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ഉദ്യോ​ഗസ്ഥരും യുഎസിലെ പ്രതിരോധമേഖലയിലെ ഉദ്യോ​ഗസ്ഥരും തമ്മിൽ ചർച്ച നടത്തും.

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ട്രംപ്- മോദി കൂടിക്കാഴ്ചയിൽ നിക്ഷേപം, പ്രതിരോധ സഹകരണം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടക്കും.

Tags: USrelationshipfighter jetIndia
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies