ഇന്ത്യൻ പാർലമെന്റിലെ 'AI ഉപയോഗം' പ്രശംസിച്ച് മാലദ്വീപ് സ്പീക്കർ; മജ്ലിസ് ആർക്കൈവുകളുടെ ഡിജിറ്റൈസേഷന് സഹായം തേടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ പാർലമെന്റിലെ ‘AI ഉപയോഗം’ പ്രശംസിച്ച് മാലദ്വീപ് സ്പീക്കർ; മജ്ലിസ് ആർക്കൈവുകളുടെ ഡിജിറ്റൈസേഷന് സഹായം തേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2025, 05:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭയിലെയും രാജ്യസഭയിലെയും ഡിജിറ്റൈസേഷനെയും എഐ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെയും പ്രശംസിച്ച് മാലദ്വീപ് പീപ്പിൾസ് മജ്ലിസ് സ്‌പീക്കർ അബ്ദുൾ റഹീം അബ്ദുള്ള. പാർലമെന്റ് നടപടികൾ വീക്ഷിക്കാൻ ഇന്ത്യയിലെത്തിയതായിരുന്നു മാലദ്വീപ് സ്പീക്കർ അടക്കമുള്ള പ്രതിനിധി സംഘം. ഇന്ത്യാ സന്ദർശനത്തിനെത്തിയ മാലദ്വീപ് സംഘത്തെ ലോക്സഭാ സ്പീക്കർ ഓം ബിർലയും രാജ്യസഭാ അദ്ധ്യക്ഷൻ ജഗദീപ് ധൻകറും ചേർന്ന് സ്വീകരിച്ചു.

ലോക്സഭയുടെയും രാജ്യസംഭയുടെയും നടപടികൾ വീക്ഷിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ പാർലമെന്റിലെ എഐ ഉപയോഗത്തെ അഭിനന്ദിച്ചത്. മാലദ്വീപ് മജ്‌ലിസിന്റെ (പാർലമെന്റ്) ആർക്കൈവുകൾ ഡിജിറ്റൈസ് ചെയ്യാൻ സാങ്കേതിക പിന്തുണ നൽകണമെന്ന് മാലദ്വീപ് സ്പീക്കർ ഓം ബിർലയോട് അഭ്യർത്ഥിച്ചു. സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് മാലദ്വീപ് മജ്ലിസ് സ്പീക്കറിന് ബിർല ഉറപ്പ് നൽകി.

ഇന്ത്യയ്‌ക്കും മാലദ്വീപിനും നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക, സാമ്പത്തിക വ്യാപാര ബന്ധങ്ങളുണ്ടെന്ന് ഓം ബിർല പറഞ്ഞു. മാലിദ്വീപിലെ പീപ്പിൾ മജ്‌ലിസിലെ അംഗങ്ങളും ഉദ്യോഗസ്ഥരും ഇന്ത്യൻ പാർലമെന്റിന്റെ പ്രൈഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും പാർലമെന്റുകൾ തമ്മിൽ ധാരണാപത്രവും ഒപ്പുവച്ചു.

Tags: AIMaldives Parliamentary DelegationAbdul Raheem AbdullaDigitisation
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies