ക്യാമ്പസിലെ ക്രിമിനലുകൾ; റാ​ഗിം​ഗ് തുടങ്ങിയത് നവംബർ മുതൽ, കയ്യും കാലും കെട്ടിയിട്ട് ഉപദ്രവം, അലറികരയുന്നത് കണ്ട് പൊട്ടിച്ചിരിക്കുന്ന പ്രതികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യാമ്പസിലെ ക്രിമിനലുകൾ; റാ​ഗിം​ഗ് തുടങ്ങിയത് നവംബർ മുതൽ, കയ്യും കാലും കെട്ടിയിട്ട് ഉപദ്രവം, അലറികരയുന്നത് കണ്ട് പൊട്ടിച്ചിരിക്കുന്ന പ്രതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 01:03 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ​ഗാന്ധിന​ഗർ സ്കൂൾ ഓഫ് നഴ്സിം​ഗ് കോളേജിൽ നടന്ന അതിക്രൂര റാ​​ഗിം​ഗിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരനായ ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിയുടെ കയ്യും കാലും കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ നവംബർ മുതൽ വിദ്യാർത്ഥി റാ​ഗിം​ഗിന് ഇരയായിരുന്നതായി കണ്ടെത്തി.

കോമ്പസ് ഉപയോ​ഗിച്ച് ശരീരഭാ​ഗങ്ങളിൽ മുറിവേൽപ്പിച്ചു. മുറിവേറ്റ ഭാ​ഗങ്ങളിൽ ലോഷൻ ഒഴിച്ചു. വേദനകൊണ്ട് വിദ്യാർത്ഥി അലറിവിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. സ്വകാര്യ ഭാ​ഗങ്ങളിൽ പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിദ്യാർത്ഥി നൽകിയ പരാതിയിൽ ഉള്ളതിനേക്കാൾ അതിക്രൂരമായ ആക്രമണമാണ് 19-കാരൻ നേരിട്ടത്. രണ്ട് കയ്യും കാലും കട്ടിലിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം. മുഖം മുതൽ കാൽപാദം വരെ കോമ്പസ് ഉപയോ​ഗിച്ച് കുത്തിമുറിവേൽപ്പിച്ചു. സ്വകാര്യഭാ​ഗങ്ങളിൽ ഡംബൽ കെട്ടിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.

അഞ്ച് വിദ്യാർത്ഥികളാണ് ക്രൂരത നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശികളായ സാമുവല്‍ ജോൺസൺ, വിവേക് എൻപി, വയനാട് സ്വദേശി എൻ എസ് ജീവ, മലപ്പുറം സ്വദേശികളായ കെ പി രാഹുൽ രാജ്, സി റിജിൽ ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

Tags: Kottayamragingnursing college
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies