ചേച്ചി സന്യാസി, അച്ഛൻ നക്സലൈറ്റ്; ഞാൻ കമ്യൂണിസ്റ്റ്! നോർമൽ വീടല്ല ഞങ്ങളുടേത്; നിഖില വിമൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചേച്ചി സന്യാസി, അച്ഛൻ നക്സലൈറ്റ്; ഞാൻ കമ്യൂണിസ്റ്റ്! നോർമൽ വീടല്ല ഞങ്ങളുടേത്; നിഖില വിമൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 01:17 pm IST
FacebookTwitterWhatsAppTelegram

നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത് വാർത്തയായിരുന്നു. അഖില അവന്തികാ ഭാരതി എന്ന പേരും സ്വീകരിച്ചിരുന്നു. കലാമണ്ഡലം വിമലാദേവിയുടെയും എം. ആർ പവിത്രന്റെ മകളാണ് അഖില വിമലും നടി നിഖില വിമലും. നിഖില വിമൽ ബാലതാരമായി സിനിമയിലെത്തിയപ്പോൾ പഠനത്തിലാണ് അഖില വിമൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡൽഹിയിലെ ജെ.എൻ.യുവിൽ തിയേറ്റർ ആർട്സിലായിരുന്നു ​ഗവേഷണം. ഇതിന് ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ മെലോൺ സ്കൂൾ ഒഫ് തിയേറ്റർ ആൻഡ് പെർഫോമൻസ് റിസർച്ച് ഫെലോയായിരുന്നു.

അഖില സന്യാസം സ്വീകരിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നിഖില വിമൽ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. അഖില പെട്ടെന്ന് ഒരു ദിവസം രാവിലെ പോയി സന്യാസം സ്വീകരിച്ചതല്ല. അവൾ ഏറെക്കാലമായി ഈ പാതയിലായിരുന്നു. എന്റെ ചേച്ചിയായി പോയതാണ് അവളുടെ ഇപ്പോഴുള്ള ബുദ്ധിമുട്ടിന് കാരണം. അവൾ നല്ല വിദ്യാഭ്യാസമുള്ള നല്ല ബുദ്ധിയുള്ള ആളാണ്. അവളെടുക്കുന്ന തീരുമാനത്തെ എങ്ങനെയാണ് ചോദ്യം ചെയ്യുക.

ഞാൻ സിനിമയിൽ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തിട്ടില്ല.അവളുടെ തീരുമാനത്തിൽ എനിക്ക് സന്തോഷം മാത്രമേയുള്ളു. അവളുടെ തീരുമാനങ്ങൾ ശരിയാകുമെന്ന് എനിക്ക ഉറപ്പുണ്ട്. എന്നെ പോലെ മണ്ടത്തരങ്ങൾ ചെയ്യില്ല. എന്റെ അച്ഛൻ നക്സലൈറ്റായിരുന്നു. നക്സലിന്റെ മോൾ‌ എങ്ങനെ സന്യാസിയായെന്ന് ചിലർ ചോദിക്കും. ഞാൻ കമ്യൂണിസ്റ്റുകാരിയെന്ന ധാരണയുണ്ട്. അതൊക്കെ ഓരോരുത്തരുടെ ചോയിസല്ല. നേർമൽ വീടല്ല ഞങ്ങളുടേത്. വീട്ടിൽ അമ്മ മാത്രമാണ് നോർമല്ല. വീട്ടിൽ ഇതൊന്നുമൊരു പ്രശ്നമല്ല. എന്റെ വീട്ടുകാർക്കില്ലാത്ത ഞെട്ടൽ നാട്ടുകാർക്ക് ഉണ്ടാവേണ്ട കാര്യമില്ല—– നിഖില പറഞ്ഞു.

 

Tags: vimalUPaboutherSisterOpensnikhila
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies