"വലിയ ആശങ്കകൾ പരിഹരിച്ചു, പ്രതീക്ഷ നൽകുന്നത്"; ട്രംപ്-മോദി കൂടിക്കാഴ്ചയെ പ്രശംസിച്ച് ശശി തരൂർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വലിയ ആശങ്കകൾ പരിഹരിച്ചു, പ്രതീക്ഷ നൽകുന്നത്”; ട്രംപ്-മോദി കൂടിക്കാഴ്ചയെ പ്രശംസിച്ച് ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 11:10 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കൂടിക്കാഴ്ച പ്രോത്സാഹജനകമാണെന്നും നിരവധി പ്രധാന ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരിഫ് ആശങ്കൾക്കിടയിലും ഇരുപക്ഷവും വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ മേഖലകളിൽ ചർച്ചയ്‌ക്ക് തയാറായത് ശുഭ സൂചനയാണ്. അല്ലാത്തപക്ഷം വാഷിങ്ടൺ സ്വീകരിക്കുന്ന തിടുക്കപ്പെട്ട തീരുമാനങ്ങൾ ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമായിരുന്നെന്നും തരൂർ പറഞ്ഞു.

സന്ദർശന വേളയിൽ പ്രഖ്യാപിച്ച എഫ്-35 കരാറിനെയും കോൺഗ്രസ് നേതാവ് പ്രശംസിച്ചു. ഇന്ത്യൻ വ്യോമസേനയ്‌ക്ക് സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ വിൽക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പ്രതിരോധ സേനയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.”പ്രതിരോധ രംഗത്ത്, F35 സ്റ്റെൽത്ത് വിമാനങ്ങൾ ഇന്ത്യക്ക് വിൽക്കാനുള്ള കരാർ വളരെ വിലമതിക്കപ്പെടുന്നു. അത്യാധുനിക വിമാനമാണ്. നമുക്ക് ഇതിനകം തന്നെ റാഫേൽ ഉണ്ട്. ഇപ്പോൾ F35 കൂടി വന്നാൽ, ഇന്ത്യൻ വ്യോമസേനയ്‌ക്ക് അത് കൂടുതൽ കരുത്ത് പകരും.” തരൂർ പറഞ്ഞു.

നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച തരൂർ നാടുകടത്തപ്പെട്ട രേഖകളില്ലാത്ത ഇന്ത്യൻ കുടിയേറ്റക്കാരെ മടക്കി അയച്ച രീതിയിൽ മാത്രമാണ് തനിക്ക് വിയോജിപ്പെന്നും വ്യക്തമാക്കി. “നിയമവിരുദ്ധമായി കുടിയേറാൻ പ്രോത്സാഹിപ്പിക്കപ്പെടുകയും പ്രേരിതരാകുകയും ചെയ്ത തെറ്റിദ്ധരിക്കപ്പെട്ട യുവാക്കളാണിത്. അവർ ഇന്ത്യൻ പൗരന്മാരാണെങ്കിൽ അവരെ തിരികെ കൊണ്ടുവരണം,” തരൂർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നേക്കാൾ മികച്ച ചർച്ചക്കാരനാണെന്ന് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത് അത്ഭുതപ്പെടുത്തുന്നുവെന്നും അതൊരു ശുഭവാർത്തയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

Tags: shashi tharoorCongress MPBilateral talkstariffUS President Donald TrumpModi-Trump meeting
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies