കാനഡയ്‌ക്കും മെക്സിക്കോയ്‌ക്കും ഇറക്കുമതിച്ചുങ്കം ഇന്നുമുതൽ; അനധികൃതകുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുകയാണ് ലക്ഷ്യമെന്ന് ട്രംപ്
വാഷിങ്ടൺ: അമേരിക്ക അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും യു.എസ്. ഏർപ്പെടുത്തുന്ന 25 ശതമാനം ഇറക്കുമതിത്തീരുവ ശനിയാഴ്ച നിലവിൽ വരും. അനധികൃതകുടിയേറ്റം, മയക്കുമരുന്ന് കടത്ത്, വ്യാപാരക്കമ്മി എന്നിവ തടയുകയാണ് ഈ ...