"തരൂരിന് ​ഗ്രൗണ്ട് റിയാലിറ്റി അറിയില്ല, ചുമതല ഒഴിഞ്ഞ് സ്വതന്ത്ര അഭിപ്രായം പറയാം": പിണറായി സർക്കാരെ പുകഴ്ത്തിയതിന് തരൂരിനെ കുടഞ്ഞ് UDF
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“തരൂരിന് ​ഗ്രൗണ്ട് റിയാലിറ്റി അറിയില്ല, ചുമതല ഒഴിഞ്ഞ് സ്വതന്ത്ര അഭിപ്രായം പറയാം”: പിണറായി സർക്കാരെ പുകഴ്‌ത്തിയതിന് തരൂരിനെ കുടഞ്ഞ് UDF

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 11:34 am IST
Facebook
Twitter
WhatsAppTelegram

കേരളം വ്യവസായ സൗഹൃദമാക്കുന്നതിൽ പിണറായി സർക്കാർ വഹിച്ച ‘പങ്ക്’ പുകഴ്‌ത്തിയ ശശി തരൂർ എംപിയെ തള്ളി കോൺ​ഗ്രസ് രം​ഗത്തെത്തയതിന് പിന്നാലെ തരൂരിനെ വിമർശിച്ച് യുഡിഎഫിലെ മറ്റ് നേതാക്കളും. എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ച തരൂരിനെ പിന്താങ്ങി സിപിഎം നേതാക്കൾ ഒരുവശത്ത് വിവാദം ആയുധമാക്കുമ്പോഴാണ് തരൂരിനെ കുടഞ്ഞ് യുഡിഎഫ് നേതൃത്വം നിലപാടറിയിച്ചത്.

അടിസ്ഥാനരഹിതവും അവാസ്ഥവവുമായ കാര്യങ്ങളാണ് ശശി തരൂർ പറഞ്ഞതെന്നും തരൂരിന് ​ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്നും യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പ്രതികരിച്ചു. തരൂർ പറഞ്ഞ കാര്യങ്ങൾ അതിശയോക്തി നിറഞ്ഞതാണ്. 30,000 വ്യവസായ യൂണിറ്റുകൾ വന്നുവെന്നാണ് തരൂരിന്റെ വാദം. ഇതിൽ പലതും ഗൾഫ് മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തി തുടങ്ങിയതാണ്. വ്യവസായം തുടങ്ങാൻ പലർക്കും എത്രകാലം കാത്തിരിക്കേണ്ടി വന്നു. അവരെ തരൂർ കണ്ടില്ല. ആന്തൂരിൽ സാജൻ ആത്മഹത്യ ചെയ്തത് തരൂരിന് ഓർമയുണ്ടോയെന്നും എംഎം ഹസ്സൻ ചോദിച്ചു.

സ്മാർട്ട് സിറ്റിയെ ആക്ഷേപിച്ചവരാണ് എൽഡിഎഫ് എന്നും ഹസ്സൻ കൂട്ടിച്ചേർത്തു. യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെയാണ് തരൂർ പറയുന്നത്. പുകഴ്‌ത്തലിന് പിന്നിൽ എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. രാഷ്‌ട്രീയപരമായി കോൺ​ഗ്രസ് നിലപാടിന് കടകവിരുദ്ധമാണ് തരൂരിന്റെ പ്രസ്താവന. നിലവിലെ സ്ഥാനത്ത് ഇരുന്നുകൊണ്ട് തരൂർ ഇങ്ങനെ സംസാരിക്കരുത്. ഇമേജ് ബിൽഡപ്പ് മാത്രമാണ് തരൂരിന്റെ ലക്ഷ്യം.
സ്വന്തം മണ്ഡലത്തിലെ ആളുകളോടെങ്കിലും സംസാരിച്ചിരുന്നെങ്കിൽ തരൂർ ഇപ്രകാരമൊരു ലേഖനം എഴുതുമായിരുന്നില്ല. ലേഖനത്തിൽ തരൂർ പറയുന്ന കണക്കുകൾ മുഴുവൻ തെറ്റാണ്. കേന്ദ്ര വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് മാറിനിന്നിട്ട് വേണം സ്വതന്ത്ര അഭിപ്രായം പറയാനെന്നും ഹസ്സൻ പറഞ്ഞു.

നേരത്തെ മുസ്ലീം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കോൺ​ഗ്രസ് നേതാക്കളായ കെ.സി വേണു​ഗോപാൽ, കെ. മുരളീധരൻ, വിഡി സതീശൻ എന്നിവരും തരൂരിനെ വിമർശിച്ച് എത്തിയിരുന്നു.

ഇം​ഗ്ലീഷ് പത്രത്തിന് നൽകിയ ലേഖനത്തിലായിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന. പിണറായി സർക്കാരിന്റെ കാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ പുകഴ്‌ത്തുകയായിരുന്നു തരൂർ. പ്രസ്താവന വിവാദമായെങ്കിലും പരാമർശം പിൻവലിക്കാൻ തരൂർ തയ്യാറായില്ല.

Tags: udfshashi tharoor
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies