അമിതാഭ് ബച്ചന്റെ മരുമകനെതിരെ വഞ്ചനാ കേസ്; നിഖിൽ നന്ദ സഹോദരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന് യുവാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമിതാഭ് ബച്ചന്റെ മരുമകനെതിരെ വഞ്ചനാ കേസ്; നിഖിൽ നന്ദ സഹോദരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 03:06 pm IST
Facebook
Twitter
WhatsAppTelegram

വ്യവസായിയും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മരുമകനുമായ നിഖിൽ നന്ദയ്‌ക്ക് എതിരെ വഞ്ചനാ കേസും ആത്മഹത്യാ പ്രേരണ കേസും രജിസ്റ്റർ ചെയ്തു. ഉത്തർ പ്രദേശിലെ ബദൗൺ ജില്ലയിലാണ് കേസെടുത്തത്. ഹംസപൂർ സ്വ​ദേശി ജ്ഞാനേന്ദ്ര എന്നയാളാണ് പരാതിക്കാരൻ. ഇയാളുടെ സഹോദരൻ ജിതേന്ദ്ര സിം​ഗിനെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ കാരണം നിഖിൽ നന്ദയുടെ സമ്മർദ്ദമാണെന്നാണ് പരാതി.ജിതേന്ദ്ര പാർട്ണർ ലല്ല ബാബുവിനൊപ്പം ഒരു ട്രാക്ടർ വില്പന ഏജൻസി നടത്തിയിരുന്നു. എന്നാൽ കുടംബ പ്രശ്നവും ഇതിനെ തുടർന്നുള്ള ജയിൽവാസവും കാരണം ലല്ല ബാബു ബിസിനസിൽ നിന്ന് പിന്മാറി. ഇതോടെയാണ് നന്ദയും ഇയാളുടെ കമ്പനിയും ചിത്രത്തിലേക്ക് വരുന്നത്.

ഇതിന് പിന്നാലെ വില്പന വർദ്ധിപ്പിക്കാനാവശ്യപ്പെട്ട് ജിതേന്ദ്രയെ നന്ദയും കമ്പനി ജീവനക്കാരും മാനസികമായി പീഡിപ്പിച്ചു. വില്പന കൂട്ടിയില്ലെങ്കിൽ ഡീലർഷിപ്പ് ലൈസൻസ് കാൻസൽ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) നിഖിൽ നന്ദ, കമ്പനിയുടെ ഉത്തർപ്രദേശ് മേധാവി, ഏരിയ മാനേജർ, സെയിൽസ് മാനേജർ, ഷാജഹാൻപൂരിൽ നിന്നുള്ള ഒരു ഡീലർ, മറ്റ് മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്.

ഈ വിഷയത്തിൽ നന്ദ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ബച്ചൻ കുടുംബവും കപൂർ കുടുംബവും സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രാജ് കപൂറിന്റെ മകൾ ഋതു നന്ദയുടെ മകനാണ് നിഖിൽ നന്ദ. 1997 ൽ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകൾ ശ്വേത ബച്ചനെ വിവാഹം കഴിച്ചു.

 

Tags: bachchanAmitabhNikhil NandaAbetmentSuicideaccusedfraudson in law
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies