ചൈനയെ ബഹുമാനിക്കണം; ശത്രുവായി കാണരുതെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ; കോൺഗ്രസിന്റെ 'സോഫ്റ്റ് കോർണർ'പുറത്തുവന്നെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൈനയെ ബഹുമാനിക്കണം; ശത്രുവായി കാണരുതെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ; കോൺഗ്രസിന്റെ ‘സോഫ്റ്റ് കോർണർ’പുറത്തുവന്നെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 03:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ ചൈനയെ ശത്രുവായി കണക്കാക്കുന്നതിന് പകരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. ചൈനയിൽ നിന്നും ഭീഷണി നേരിടുന്നുവെന്നത് അതിശയോക്തിപരമാണെന്നും ചൈനയോടുള്ള ഇന്ത്യയുടെ സമീപനമാണ് മാറ്റേണ്ടതെന്നും പിത്രോദ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചൈനയോട് ഏറ്റുമുട്ടൽ സമീപനമല്ല സഹകരണപരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നാണ് കോൺഗ്രസ് നേതാവിന്റെ ഉപദേശം. ചൈനയെ ഒരു ഭീഷണിയായി കാണുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. “ചൈനയിൽ നിന്നുള്ള ഭീഷണി എന്താണെന്ന് എനിക്കറിയില്ല. ശത്രുവിനെ നിർവചിക്കുന്ന ശീലം യുഎസിന് ഉള്ളതിനാൽ ഈ വിഷയം പലപ്പോഴും അതിരുകടന്നതായി ഞാൻ കരുതുന്നു. ചൈന ചുറ്റുമുണ്ട്. ചൈന വളരുകയാണ്. നമ്മളത് തിരിച്ചറിയുകയും ബഹുമാനിക്കുകയും വേണം,” പിത്രോദ പറഞ്ഞു.

എന്നാൽ രാഹുലിനും കോൺഗ്രസിനും ചൈനയൊടിയുള്ളസോഫ്റ്റ് കോർണറാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ആരോപിച്ച് ബിജെപി പിത്രോദയുടെ പ്രസ്താവനയെ വിമർശിച്ചു. കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും ചൈനയുടെയും ജോർജ് സോറോസിന്റെയും ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ബിജെപി എംപി സുധാൻഷു ത്രിവേദിയും പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു. കോൺഗ്രസ് പാർട്ടി ചൈനയുമായുണ്ടാക്കിയ കരാറിന്റെ പ്രതിഫലമാണ് പിത്രോദയുടെ പ്രസ്താവനയെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം കോൺഗ്രസിനുള്ളിൽ തന്നെ പിത്രോദയുടെ അഭിപ്രായപ്രകടനത്തിൽ വിയോജിപ്പ് പ്രകടമാണ്. ചൈന അന്നും ഇന്നും ശത്രുവാണെന്നും രാഹുൽ ഗാന്ധി നിരന്തരം പറയുന്നത് ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയെന്നവും നമ്മുടെ പ്രദേശത്ത് അതിക്രമിച്ചുകയറിയെന്നുമല്ലേ എന്ന് കോൺഗ്രസ് നേതാവ് റാഷിദ് ആൽവി ചോദിച്ചു.

Tags: CongressChinaRahul GandhiSAM PITRODAsoft corner
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies