അല്ലാഹു അക്ബർ മുഴക്കി ഫ്രാൻസിൽ കത്തിക്കുത്ത്; ഇസ്ലാമിസ്റ്റ് ഭീകരാക്രമണമെന്ന് പ്രസിഡന്റ് മാക്രോൺ; മതഭ്രാന്തെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അല്ലാഹു അക്ബർ മുഴക്കി ഫ്രാൻസിൽ കത്തിക്കുത്ത്; ഇസ്ലാമിസ്റ്റ് ഭീകരാക്രമണമെന്ന് പ്രസിഡന്റ് മാക്രോൺ; മതഭ്രാന്തെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 08:12 am IST
Facebook
Twitter
WhatsAppTelegram

പാരിസ്: ഫ്രാൻസിൽ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ രണ്ട് പേർ പൊലീസുകാരാണ്. കിഴക്കൻ ഫ്രാൻസിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇസ്ലാമിസ്റ്റ് ഭീകരാക്രമണമാണെന്നതിൽ സംശയമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പ്രതികരിച്ചു. 37-കാരനായ അക്രമിയെ അറസ്റ്റ് ചെയ്തു.

രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനായി അന്വേഷണ ഏജൻസി തയ്യാറാക്കിയിരിക്കുന്ന നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നയാളാണ് അക്രമി. ഈ സാഹചര്യത്തിലാണ് ഭീകരാക്രമണമാണെന്ന നി​ഗമനത്തിൽ ഭരണകൂടമെത്തിയത്. ഫ്രാൻസിലെ ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടേഴ്സ് യൂണിറ്റിനാണ് (PNAT) കേസിന്റെ അന്വേഷണച്ചുമതല.

ഫ്രാൻസിലെ മുൾഹൗസിലാണ് ആക്രമണം നടന്നത്. തങ്ങളുടെ ന​ഗരത്തെ ഭീതി വിഴുങ്ങിയെന്ന് മുൾഹൗസ് മേയർ മിഷേൽ ലൂട്സ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഭീകരാക്രമണമെന്ന നിലയിലാണ് അന്വേഷണം പുരോ​ഗമിക്കുന്നതെങ്കിലും നീതിന്യായ കോടതിയാണ് അക്കാര്യം സ്ഥിരീകരിക്കേണ്ടതെന്നും മേയർ കൂട്ടിച്ചേർത്തു.

ആ​ദ്യം മുനിസിപ്പൽ പൊലീസ് ഓഫീസർമാരെയാണ് പ്രതി ആക്രമിച്ചത്. അല്ലാഹു അക്ബർ എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. ഓരോരുത്തരെയും കുത്തിപ്പരിക്കേൽപ്പിക്കുമ്പോൾ അക്രമി അല്ലാഹു അക്ബർ എന്ന് ആവർത്തിച്ചിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി.

തങ്ങളുടെ മണ്ണിൽ നിന്ന് ഭീകരവാദം തുടച്ചുനീക്കാൻ എന്തുനടപടിയും കൈക്കൊള്ളുമെന്നും ഫ്രഞ്ച് ഭരണകൂടം അതിന് പ്രതിജ്ഞാബദ്ധരാണെന്നും മാക്രോൺ വ്യക്തമാക്കി. ആക്രമണത്തിന് ഇരയായവർക്കും അവരുടെ കുടുംബത്തിനും രാജ്യം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

മതഭ്രാന്ത് വീണ്ടും അലയടിക്കുകയാണെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസിയോസ് ബൈറൂ പ്രതികരിച്ചു.

Tags: franceTerror AttackKnife AttackIslamist Terror ActIslamist Terror Attack
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies