രോഹിത്തിന്റെ വിക്കറ്റ് വീണപ്പോൾ ഇന്ത്യക്ക് മൂർദാബാദും പാകിസ്താന് സിന്ദാബാദും! ആക്രിക്കട ഉടമയ്ക്ക് പണികൊടുത്ത് സർക്കാർ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രോഹിത്തിന്റെ വിക്കറ്റ് വീണപ്പോൾ ഇന്ത്യക്ക് മൂർദാബാദും പാകിസ്താന് സിന്ദാബാദും! ആക്രിക്കട ഉടമയ്‌ക്ക് പണികൊടുത്ത് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 07:23 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസമാണ് ദുബായിയിൽ പാകിസ്താനെ തകർത്ത് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ രണ്ടാം ജയം നേടിയത്. ഇതിനിടെ മറ്റൊരു വാർത്തയാണ് മഹാരാഷ്‌ട്രയിലെ മൽവാനിൽ നിന്ന് വരുന്നത്. മത്സരത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് വീണപ്പോൾ മാൽവാനിലെ ആക്രിക്കടയുടമ പാകിസ്താന് സിന്ദാബാദ് വിളിക്കുകയും ഇന്ത്യ വിരു​ദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

റിപ്പോർട്ടുകൾ പ്രകാരം രണ്ടുപേരാണ് ഇന്ത്യവിരുദ്ധ മു​ദ്രാവാക്യങ്ങൾ മുഴക്കിയത്. ഇവരെ പ്രാദേശിക നിവാസികൾ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇരുവരും ബം​ഗ്ലാദേശി സ്വദേശികളാണ്. മാൽവാനിലെ വൈരി അദ്വാനിൽ താമസിക്കുന്ന സ്ക്രാപ്പ് വ്യാപാരിയും കുടുംബവുമാണ് പാകിസ്താൻ സിന്ദാബാദും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കിയത്.

ഇതിന് പിന്നാലെ പ്രദേശത്ത് ശിവസേന പ്രവർത്തകരുടെ പ്രതിഷേധ റാലിയും മാർച്ചും നടന്നു. ഇവർ സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസും മാൽവാൻ മുനിസിപ്പാലിറ്റി ഉദ്യോ​ഗസ്ഥരും ചേർന്ന് പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ ജെസിബിയുടെ സഹായത്തോടെ വൈരിയിലെ സ്ക്രാപ്പ് ഡീലറുടെ ഷെഡ്, സ്ക്രാപ്പ് മെറ്റീരിയലുകൾ, രണ്ട് കാറുകൾ എന്നിവ പൊളിച്ചുമാറ്റുകയായിരുന്നു.

मालवणात एक मुसलमान परप्रांतीय भंगार व्यवसायिक यानी काल भारत पाकिस्तान मॅच नंतर भारत विरोधी घोषणा दिल्या.
कारवाई म्हणून आम्ही या परप्रांतीय हरामखोराला जिल्ह्यातून हाकलून देणारच पण त्या अगोदर तात्काळ त्याचा भंगार व्यवसाय उध्वस्त करून टाकला.
मालवण नगर परिषद प्रशासन आणि पोलीस… pic.twitter.com/LK1yDPuLa6

— Nilesh N Rane (@meNeeleshNRane) February 24, 2025

Tags: againstSHOPZindabadMalvanPakistanbulldozerscrapaction
ShareTweetSendShare

More News from this section

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

Latest News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies