സമരം ചെയ്യാൻ വേറെ പോസ്റ്റ് ഓ​ഫീ​സില്ല, ജ​ന​ങ്ങ​ൾ​ക്ക് വേറെ യാ​ത്രാ​മാ​ർ​ഗ​ങ്ങ​ളുണ്ടെന്ന് ജയരാജൻ; വീണ്ടും ന​ടു​റോ​ഡി​ൽ പ​ന്ത​ൽ കെ​ട്ടി​ സി​പി​എം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമരം ചെയ്യാൻ വേറെ പോസ്റ്റ് ഓ​ഫീ​സില്ല, ജ​ന​ങ്ങ​ൾ​ക്ക് വേറെ യാ​ത്രാ​മാ​ർ​ഗ​ങ്ങ​ളുണ്ടെന്ന് ജയരാജൻ; വീണ്ടും ന​ടു​റോ​ഡി​ൽ പ​ന്ത​ൽ കെ​ട്ടി​ സി​പി​എം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 05:48 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച്, ന​ടു​റോ​ഡി​ൽ ക​സേ​ര​യി​ട്ടും പ​ന്ത​ൽ കെ​ട്ടി​യും സി​പി​എം സ​മ​രം. ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധം സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി സം​ഘ​ടി​പ്പി​ച്ച​ത് ന​ഗര മ​ദ്ധ്യത്തിലെ കാ​ർ​ഗി​ൽ-യോ​ഗ​ശാ​ല റോഡിലായിരുന്നു.

ജ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ​മാ​ർ​ഗ​ങ്ങ​ൾ വേ​റെ​യു​ണ്ടെന്ന് സമരം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ പറഞ്ഞു. ​എ​ന്നാ​ൽ സ​മ​രം ചെ​യ്യാ​ൻ പോ​സ്റ്റ് ഓ​ഫീ​സ് വേ​റെ​യി​ല്ല. പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മ്പോ​ൾ വ​ഴി ത​ട​സ​പ്പെ​ടു​ന്ന​ത് സ്വാ​ഭാ​വി​ക​മാണ്. ഈ ​സ​മ​ര​ത്തെ മാ​ദ്ധ്യ ​മ​ങ്ങ​ൾ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കും. അ​വ​ർ​ക്ക് ഇ​ത് വ​യ​റ്റി​പ്പി​ഴ​പ്പാ​ണ്.  എ​ന്നാ​ൽ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ത് ജീ​വ​ന്റെ പി​ഴ​പ്പാ​ണെന്നും ജയരാജൻ പറഞ്ഞു.

സംഭവത്തിൽ ജില്ലാ സെക്രട്ടറി എം. വി ജയരാജനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. എന്നാൽ പൊ​ലീ​സി​ന്റെ നോ​ട്ടീ​സ് കി​ട്ടി​യെ​ന്നും അ​ത് മ​ട​ക്കി പോ​ക്ക​റ്റി​ൽ വ​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു ജ​യ​രാ​ജ​ന്റെ പ്ര​തി​ക​ര​ണം.

Tags: CPIMM.V JAYARAJAN
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies