"സ്വന്തം സ്കൂളിൽ ഹിന്ദി പഠിപ്പിക്കുന്നു, സ്വന്തം മക്കളെയും മൂന്ന് ഭാഷകൾ പഠിപ്പിക്കുന്നു, പക്ഷെ ഹിന്ദിക്കെതിരെ സമരം നടത്തുന്നു" പരിഹസിച്ച് അണ്ണാമലൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സ്വന്തം സ്കൂളിൽ ഹിന്ദി പഠിപ്പിക്കുന്നു, സ്വന്തം മക്കളെയും മൂന്ന് ഭാഷകൾ പഠിപ്പിക്കുന്നു, പക്ഷെ ഹിന്ദിക്കെതിരെ സമരം നടത്തുന്നു” പരിഹസിച്ച് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2025, 10:51 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: പുതിയ വിദ്യാഭ്യാസ നയത്തിൽ നടൻ വിജയുടെയും ടി വി കെയുടേയും ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ടിവികെ രണ്ട് ഭാഷാ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ, നടന്റെ കുട്ടികൾ പഠിക്കുന്നത് മൂന്ന് ഭാഷകൾ പഠിപ്പിക്കുന്ന സ്കൂളിലാണ്. കൂടാതെ നടന്റെ ഉടമസ്ഥതയിലുള്ള വിജയ് വിദ്യാശ്രമം എന്ന സ്കൂളും ത്രിഭാഷാ നയമാണ് പിന്തുടരുന്നത്. എന്നാൽ ടിവികെയുടെ അണികളോട് വിജയ് പറയുന്നത് രണ്ട് ഭാഷ പഠിച്ചാൽ മതിയെന്നാണ്. നിലപാടിലെ പൊള്ളത്തരമാണിതെന്നും അദ്ദേഹം വിമർശിച്ചു.

#GetOut ക്യാമ്പയിനിൽ പങ്കെടുത്ത പ്രശാന്ത് കിഷോർ ബോർഡിൽ ഒപ്പിടാതിരുന്നതും അണ്ണാമലൈ ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി കള്ളം പറയുന്ന സ്വഭാവം വിജയ് അവസാനിപ്പിക്കണമെന്നും അണ്ണാമലൈ പറഞ്ഞു. സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാർഷിക സമ്മേളനത്തിൽ വിജയ് ബിജെപിക്കും ഡിഎംകെക്കും എതിരെ വിമർശനമുന്നയിച്ചിരുന്നു.

 

Tags: K ANNAMALIACTOR VIJAY
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies