ഭാര്യയുടെ അവിഹിത ബന്ധം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി! അതൊക്കെ എന്റെ ഭൂതകാലത്തിലായിരുന്നുവെന്ന് യുവതി
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഭാര്യയുടെ അവിഹിത ബന്ധം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി! അതൊക്കെ എന്റെ ഭൂതകാലത്തിലായിരുന്നുവെന്ന് യുവതി

Janam Web Desk by Janam Web Desk
Feb 28, 2025, 07:55 pm IST
FacebookTwitterWhatsAppTelegram

ഉത്തർപ്ര​ദേശ് ആ​ഗ്ര സ്വദേശിയായ യുവാവ് ഭാര്യക്കെതിരെ പീഡനാരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ടെക്കിയായ മാനവ് ശർമയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് ഏഴ് മിനിട്ട് ദൈർഘ്യമുള്ള ഒരു വൈകാരിക വീഡിയോ ഇയാൾ റെക്കോർഡ് ചെയ്തിരുന്നു. കഴുത്തിൽ കുരുക്കിട്ട ശേഷമായിരുന്നു വീഡിയോ പകർത്തിയത്. കരയുന്ന ഇയാൾ സമൂഹത്തോട് പുരുഷന്മാരുടെ കാര്യങ്ങൾകൂടി ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും യുവതിക്ക് അവിഹിത ബന്ധമുണ്ടെന്നും മാതാപിതാക്കളോട് മാപ്പ് ചേ​ദിക്കുന്നതായും ഇയാൾ വീഡിയോയിൽ പറഞ്ഞു. ശർമയുടെ മരണ ശേഷം ഇവർ സാദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

എന്നാൽ ഭർത്താവ് മാനവ് ശർമയിൽ നിന്ന് ​ഗാർഹിക പീഡനം നേരിട്ടിരുന്നതായി നികിത ശർമ മറുപടി വീഡിയോയിൽ പറഞ്ഞു. വിവാഹേതര ബന്ധത്തിന്റെ പേര് പറഞ്ഞ് അയാൾ തന്നെ സംശയിച്ചിരുന്നതായും പറഞ്ഞു. എന്നാൽ അത് തന്റെ ഭൂതകാലമായിരുന്നു. “വിവാഹശേഷം ഒന്നുമുണ്ടായില്ല. അവൻ ധാരാളം മദ്യപിക്കുകയും ബഹളം വയ്‌ക്കുകയും ചെയ്യുമായിരുന്നു. അവൻ രണ്ടോ മൂന്നോ തവണ തൂങ്ങിമരിക്കാൻ ശ്രമിച്ചു.

ഞാൻ അവനെ മൂന്ന് തവണ രക്ഷപ്പെടുത്തി ആഗ്രയിലേക്ക് കൊണ്ടുവന്നു. അവൻ സന്തോഷത്തോടെയാണ് എന്നെ വീട്ടിൽ കൊണ്ടുവിട്ടത്. ആ രാത്രിയിലാണ് അവൻ ഇതെല്ലാം ചെയ്തു,” നികിത വീഡിയോയിൽ പറയുന്നു. മാനവ് തന്നെയും തല്ലാറുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു. സഹോദരിയോട് അവൻ ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും യുവതി അവകാശപ്പെട്ടു.

His suicide video :
https://t.co/BTel9nWhXB

— Deepika Narayan Bhardwaj (@DeepikaBhardwaj) February 28, 2025

 

Victim’s wife Nikita Sharma claimed over a year into marriage, their relationship turned abusive over her past. As per Nikita, Manav made several attempts on his life. On the day of the incident, Nikita also alerted her sister-in-law over Manav taking the extreme step. pic.twitter.com/ipvkPq7D1x

— Piyush Rai (@Benarasiyaa) February 28, 2025

Tags: SuicidetechdiedcompanysharmaEmployeeManav
ShareTweetSendShare

More News from this section

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

ജീവൻ ബലയിയർപ്പിച്ച ധീരതയ്‌ക്ക് ആദരം! നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സിആർപിഎഫ് കമാൻഡോസിന് ശൗര്യചക്ര

Latest News

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തം

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

പാകിസ്താനിൽ കാട്ടുനീതി; അസിം മുനീറിന് ‘രാജാവ്’ എന്ന പദവിയാണ് നൽകേണ്ടിയിരുന്നത്; രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ

“നീ ചാകണം, എന്നാലേ എനിക്ക് അവളെ കല്യാണം കഴിക്കാനാവൂ”; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിക്കെതിരെ നിർണായക തെളിവുകൾ

OPERATION SINDOOR, കരസേനയുടെ മിസൈൽ പരീക്ഷണം; ആൻഡമാൻ വ്യോമാതിർത്തി അടച്ചിടും

 ബംഗ്ലാദേശിൽ വീണ്ടും രാഷ്‌ട്രീയ അനിശ്ചിതത്വം പടരുന്നു ; രാജിക്കൊരുങ്ങി മുഹമ്മദ് യൂനസ്; വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം??

ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies