tech - Janam TV
Wednesday, July 16 2025

tech

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

തിരുവനന്തപുരം: കൃത്രിമബുദ്ധി (AI)യുടെയും റോബോട്ടിക്സിന്റെയും ഏറ്റവും നൂതനമായ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുന്ന ത്രിദിന എക്സിബിഷൻ തിരുവനന്തപുരം ലുലുമാളിൽ സംഘടിപ്പിക്കുന്നു. 2025 ജൂൺ 20, 21, 22 തീയതികളിൽ നടക്കുന്ന ...

വിയറ്റ്‌നാമില്‍ നിന്ന് ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ സാംസംഗ്

യുഎസ് താരിഫ് യുദ്ധ വാര്‍ത്തകള്‍ക്കിടെ സുപ്രധാന നീക്കവുമായി ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ സാംസംഗ്. വിയറ്റ്‌നാമില്‍ നിന്നും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം ഇന്ത്യയിലേക്ക് മാറ്റാനാണ് സാംസംഗ് ...

ഭാര്യയുടെ അവിഹിത ബന്ധം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി! അതൊക്കെ എന്റെ ഭൂതകാലത്തിലായിരുന്നുവെന്ന് യുവതി

ഉത്തർപ്ര​ദേശ് ആ​ഗ്ര സ്വദേശിയായ യുവാവ് ഭാര്യക്കെതിരെ പീഡനാരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ടെക്കിയായ മാനവ് ശർമയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് ...

പ്രതീകാത്മക ചിത്രം

കീശപൊളിയാതെ ഫോൺ വാങ്ങാം; 15,000 രൂപ തികച്ചുവേണ്ട; 3 ഉ​ഗ്രൻ ഓപ്ഷനുകൾ

സ്മാർട്ട്ഫോൺ വാങ്ങണം, എന്നാൽ കുറഞ്ഞ ബജറ്റിലാകണം, ഇത് മനസിൽ വച്ച് ഫോൺ നോക്കുന്നവർക്ക് ഉ​ഗ്രൻ മൂന്ന് ഓപ്ഷനുകൾ പരിചയപ്പെടാം. 15,000 രൂപ തികച്ച് നൽകുകയും വേണ്ട, കിടിലൻ ...

വ്യാപാര-സാംസ്‌കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ജി 20 ഉച്ചകോടിക്കിടെ കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതികവിദ്യ, ഗ്രീൻ ...

ഇനി കണക്ടിംഗ് ‘ഭാരത്’; അടിമുടി മാറി BSNL, പുത്തൻ രൂപവും ഭാവവും

ന്യൂഡൽഹി: ലോഗോയിൽ അടിമുടി മാറ്റങ്ങൾ വരുത്തി ഭാരതസർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ BSNL. 'ബിഎസ്എൻഎൽ കണക്ടിംഗ് ഇന്ത്യ' എന്നതിന് പകരം 'ബിഎസ്എൻഎൽ കണക്ടിംഗ് ഭാരത്' എന്ന സ്ലോഗനാണ് ...

ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട് ഫോണുകൾ തിരയുകയാണോ? 35,000 രൂപയ്‌ക്ക് താഴെയുള്ള കിടിലൻ ഫോണുകൾ ഇതാ..

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിലുണ്ടായിരിക്കില്ല. പണമിടപാടുകൾ കൂടി സ്മാർട്ട്‌ഫോണുകൾ വഴിയായപ്പോൾ സുരക്ഷിതവും എന്നാൽ ബജറ്റിൽ ഒതുങ്ങുന്നതുമായ ഫോണുകൾ തെരഞ്ഞെടുക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. ...

ഏപ്രിലിൽ ടെക്ക് കമ്പനികൾ പിരിച്ചുവിട്ടത് 20,000 പേരെ; ഈ വർഷം ജോലി നഷ്ടമായത് 70,000ലേറെ പേർക്ക്; ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ഈ വർഷം ഏപ്രിലിൽ മാത്രം ടെക്ക് കമ്പനികൾ പിരിച്ചുവിട്ടത് 20,000ലേറെ പേരെയെന്ന് layoffs.fyi. പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 50 കമ്പനികൾ 21,473 പേരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം ...

ഗ്യാലറിയിലെ ചിത്രങ്ങളും വീഡിയോകളും hide ചെയ്യാം; സ്വകാര്യത സൂക്ഷിക്കുന്നതിനായി സ്മാർട്ട്ഫോണിൽ ചെയ്യേണ്ടത്..

സ്മാർട്ട് ഫോണില്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാൻ കഴിയില്ലെന്ന അവസ്ഥയിലാണ് നാം. എന്തിനും ഏതിനും ഇന്ന് സ്മാർട്ട്‌ഫോൺ ആവശ്യമാണ്. ആശയവിനിമയ ഉപാധിയായും എന്റർടെയ്‌ന്മെന്റ് പ്രദാനം ചെയ്യാനും ...

ഫോൺ മാത്രമല്ല കാറും; ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കി ഷവോമി

സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് ചൈനയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാർ സൗകര്യം ...

ബിസിനസ് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയോ; ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും…

രാജ്യത്ത് 40 കോടിയിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുണ്ടെന്നാണ് അടുത്തിടെ പുറത്തു വന്ന കണക്കുകൾ. ഇതിൽ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ഒന്നരക്കോടിയിലേറെയാണ്. വ്യാപാര ആവശ്യങ്ങൾക്ക് ...

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാനൊരുങ്ങി ഗൂഗിൾ; ഡിജി കവച് ആദ്യം പ്രാബല്യത്തിൽ വരിക ഇന്ത്യയിൽ

അടുത്തിടെയായി വ്യാജ വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ടിട്ടുള്ള തട്ടിപ്പുകൾ നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റിലെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ...

45,000 രൂപയ്‌ക്ക് റോള്‍സ് റോയ്സ് പണിയാനാകുമോ? കഴിയുമെന്ന് തെളിയിച്ച് 18-കാരന്‍

വാഹനങ്ങളോടുള്ള ഭ്രമം പലരീതിയിലാണ് ആളുകള്‍ പ്രകടിപ്പിക്കാറുള്ളത്. പ്രീമിയം കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. ഇത്തരത്തില്‍ ഇഷ്ടപ്പെട്ട കാര്‍ സ്വയം നിര്‍മ്മിച്ചെടുത്തിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഹദീഫ്. ലോകത്തിലെ തന്നെ ...

വിളിക്കുന്ന ആളുടെ ഉദ്ദേശ്യം തിരിച്ചറിയുന്നതിനും കോൾ എടുക്കുന്നതിനും പുതിയ വഴി! ഉപയോക്താക്കൾക്കായി എഐ അസിസ്റ്റന്റിനെ അവതരിപ്പിച്ച് ട്രൂകോളർ

സ്പാം കോളുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ ടൈലികോം ഉപയോക്താക്കൾക്ക് വേണ്ടി എഐ സംവിധാനം അവതരിപ്പിച്ച് ട്രൂകോളർ. സ്പാം കോളുകൾ തിരിച്ചറിയുന്നതിനും ഉപയോക്താക്കൾക്ക് വേണ്ടി കോളുകൾ അറ്റൻഡ് ചെയ്യുന്നതിനും ...

‘ടേക്ക് ഇറ്റ് ഡൗൺ’; അശ്ലീല ഉള്ളടക്കങ്ങൾ തടയുന്നതിന് പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും നഗ്നചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിന് പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ടേക്ക് ഡൗൺ ടൂൾ എന്ന പുതിയ ഫീച്ചറാണ് മെറ്റ ...

ഫ്രാൻസിലും ടിക്ടോകിന് നിരോധനം; നിയമം ഉടൻ പ്രാബല്യത്തിൽ

ഡാറ്റാ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾക്ക് പിന്നാലെ ഫ്രാൻസിൽ ടിക് ടോകിന് നിരോധനം. ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും ടിക് ടോക് ഒഴിവാക്കണമെന്നാണ് സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്. ...

ആദ്യ റീട്ടെയിൽ ഷോപ്പുകളുമായി ആപ്പിൾ ഇന്ത്യയിൽ; അടുത്തമാസം ഡൽഹിയും മുംബൈയിലും പ്രവർത്തനം ആരംഭിക്കും

ഇന്ത്യയിൽ ആദ്യ റീട്ടെയിൽ ഷോപ്പുകളുമായി ആപ്പിൾ. അടുത്തമാസത്തോടെ ഡൽഹിയിലും മുംബൈയിലും ഷോപ്പുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2020-ൽ ഇന്ത്യയിൽ ആരംഭിച്ച ആപ്പിളിന്റെ ഇ-സ്റ്റോർ വഴിയാണ് നിലവിൽ ഉപകരണങ്ങൾ വിറ്റഴിക്കുന്നത്. ...

ട്വിറ്ററിൽ ഇനി ടൂ ഫാക്ടർ ഒതന്റിക്കേഷനും ഫ്രീയല്ല; സേവനം ബ്ലൂ വരിക്കാർക്ക് മാത്രം

ട്വിറ്ററിന്റെ പ്രധാന സുരക്ഷ സംവിധാനങ്ങളിലൊന്നായ ടൂ ഫാക്ടർ ഒതന്റിക്കേഷൻ ലഭ്യമാകുന്നതിനും ഇനി മുതൽ ഉപഭോക്താക്കൾ പണം നൽകണം. ട്വിറ്ററിൽ ഇൻബിൽറ്റ് ആയി നൽകുന്ന എസ്എംഎസ് വഴി ലഭ്യമാകുന്ന ...

ഫ്‌ളിപ്കാർട്ട് പ്രഖ്യാപനം; 5,000 ജീവനക്കാർക്ക് ശമ്പള വർദ്ധനവില്ല

ന്യൂഡൽഹി : പ്രശസ്ത ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാർട്ടിൽ 5,000 ജീവനക്കാർക്ക് ഈ വർഷം ശമ്പള വർദ്ധനവില്ല. ഗ്രേഡ് 10-ലും അതിനു മുകളിലുള്ള വിഭാഗത്തിലെ ജീവനക്കാർക്കുമാണ് ഇത് സംബന്ധിച്ച് ...

ടെലികോം ഉപകരണ നിർമ്മാണ കമ്പനി എറിക്‌സൺ 8,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു; ആശങ്കയിൽ ജീവനക്കാർ

സ്റ്റോക്ക്‌ഹോം: ആഗോളതലത്തിൽ 8,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെലികോം ഉപകരണ നിർമ്മാണ കമ്പനിയായ എറിക്‌സൺ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനി അറിയിച്ചത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലുള്ള ...

യുപിഐ ലൈറ്റ് സേവനമൊരുക്കി പേടിഎം; ഇനി 200 രൂപ വരെയുള്ള ഇടപാടുകൾ ഒറ്റ ടാപ്പിൽ

ന്യൂഡൽഹി : യുപിഐ ലൈറ്റ് എന്ന പുതിയ സേവനം അവതരിപ്പിച്ച് പേടിഎം. 200 രൂപ വരെയുള്ള ഇടപാടുകൾ ഒരു ടാപ്പിലൂടെ ഇതിൽ സാധ്യമാകും. നിലവിൽ യുപിഐ ലൈറ്റ് ...

ചെലവ് കുറയ്‌ക്കാൻ ഇരിപ്പിടം പങ്കിടാം; ചെലവ് ചുരുക്കലിൽ പുതിയ നടപടിയുമായി ഗൂഗിൾ

ന്യൂഡൽഹി : അടുത്ത പാദം തുടങ്ങുന്നതു മുതൽ ജീവനക്കാർ അവരുടെ ഡെസ്‌കുകൾ പരസ്പരം പങ്കുവയ്ക്കണം എന്ന ഉത്തരവ് പുറത്തിറക്കി ഗൂഗിൾ. ഇന്ത്യയിലുൾപ്പടെ നിരവധി സ്ഥലങ്ങളിലെ ഓഫീസുകൾ അടച്ചുപൂട്ടുവാൻ ...

6.51 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്പ്ലേ, 5000 mAh ബാറ്ററി, ആൻഡ്രോയ്ഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റം; വൻ വിലക്കുറവിൽ ഇന്ത്യയിലെത്തിയ വിവോ വൈ02 സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ അറിയാം- Vivo Y02

ന്യൂഡൽഹി: ബഡ്ജറ്റ് സ്മാർട്ട് ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് വൻ വിലക്കുറവിൽ ചൈനീസ് കമ്പനിയായ വിവോയുടെ പുതിയ മോഡൽ ഇന്ത്യയിലെത്തി. വിവോ വൈ02 എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന ...

1400 തെർമൽ സെൻസറുകൾ, 100 ഡ്രോണുകൾ, 5500 ക്യാമറകൾ ; ഇസ്രായേലിന് തുല്യ സുരക്ഷാ കവചം ഇന്ത്യ-പാക് അതിർത്തിയിലും

ന്യുഡൽഹി : ഇന്ത്യ-പാക് അതിർത്തി ഇസ്രായേലിന് തുല്യമായ രീതിയിൽ ആധുനികമാക്കാനുള്ള ശ്രമം ഊർജിതമാക്കി. പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും അതിർത്തിയിൽ സർക്കാർ 5500 സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇതിനായി ...

Page 1 of 2 1 2