വിജയം വിദൂരം! വിദർഭയ കിരീടത്തോടടുപ്പിച്ച് കരുൺനായർ; രഞ്ജിയിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കുമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിജയം വിദൂരം! വിദർഭയ കിരീടത്തോടടുപ്പിച്ച് കരുൺനായർ; രഞ്ജിയിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2025, 07:48 pm IST
Facebook
Twitter
WhatsAppTelegram

വിദർഭയെ പുറത്താക്കി ഇന്ന് തന്നെ ബാറ്റിം​ഗ് ആരംഭിക്കാമെന്ന് കേരളത്തിന്റെ മോഹങ്ങൾക്ക് വിലങ്ങുതടിയായി മലയാളി താരം കരുൺനായർ. സീസണിലെ 9-ാം സെ‍ഞ്ച്വറി കുറിച്ചപ്പോൾ കേരളത്തിന്റെ കന്നി കിരീടമെന്ന സ്വപ്നത്തിന് മേലെയാണ് കരിനിഴൽ പതിച്ചത്. അവസാന ദിനം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മത്സരം സമനിലയിൽ അവസാനിക്കും. കിരീടം വിദർഭ ഉയർത്തും. കേരളത്തിന്റെ വലിയൊരു മുന്നേറ്റം കണ്ട സീസണ് ടീമിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ അടയാളപ്പെടുത്തും. നാലുവിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് വിദർഭ ഇതുവരെ നേടിയത്. 286 റൺസിന്റെ ലീഡുണ്ട് അവർക്ക്. 132 റൺസ് നേടിയ കരുൺ നായരും നാല് റൺസുമായി അക്ഷയ് വാഡ്കറുമാണ് ക്രീസിൽ. 31 റൺസിൽ കരുണിനെ കൈവിട്ട അക്ഷയ് ചന്ദ്രൻ ആ നിമിഷത്തെെ ശപിക്കുന്നുണ്ടാകാം.

നാലാം ദിനം ആശിച്ച തു‍ടക്കമാണ് കേരളത്തിന് ലഭിച്ചത്. ഏഴു റൺസിനിടെ വിദർഭയുടെ രണ്ടു വിക്കറ്റ് വീഴ്‌ത്താൻ കേരളത്തിനായി. ഒരു റൺസെടുത്ത പാർത്ഥ് രേഖഡെയും ഏഴു റൺസുമായി ധ്രുവ് ഷോറെയുമാണ് കൂടാരം കയറിയത്. എന്നാൽ അവിടുന്ന് അങ്ങോട്ട് വി​ദർഭ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. കരുൺനായരും ഡാനിഷ് മലേവാറും ചേർന്ന് ആ​ദ്യ ഇന്നിം​ഗ്സ് ആവർത്തിക്കുകയായിരുന്നു. 182 റൺസാണ് ഇവർ ചേർത്തത്. 73 റൺസുമായി ഡാനിഷ് പുറത്തായെങ്കിലും കരുൺ സ്വതസിദ്ധ ശൈലിയിൽ ബാറ്റ് വീശി. നാളെ അവശേഷിക്കുന്ന 90 ഓവറുകളിൽ 20 ഓവറെങ്കിലും ബാറ്റ് ചെയ്യാൻ വിദർഭ ശ്രമിച്ചേക്കും. എതിരാളികൾ പെട്ടെന്ന് പുറത്താക്കി. ആക്രമണ ശൈലിയിൽ ബാറ്റു വീശുകയല്ലാതെ കേരളത്തിന് മറ്റ് രക്ഷയൊന്നുമില്ല.

 

Tags: commandfinaltrophyRanjiVidarbha
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies