ഇന്ത്യക്ക് എതിരാളി ഓസ്‌ട്രേലിയ? ചാമ്പ്യൻസ് ട്രോഫി സെമിയിൽ നേർക്കുനേർ ആരൊക്കെ, ഇന്നറിയാം
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇന്ത്യക്ക് എതിരാളി ഓസ്‌ട്രേലിയ? ചാമ്പ്യൻസ് ട്രോഫി സെമിയിൽ നേർക്കുനേർ ആരൊക്കെ, ഇന്നറിയാം

Janam Web Desk by Janam Web Desk
Mar 2, 2025, 01:26 pm IST
FacebookTwitterWhatsAppTelegram

കറാച്ചിയിൽ നടന്ന അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയതോടെ ചാമ്പ്യൻസ് ട്രോഫിയിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയാണെന്ന ചിത്രം തെളിഞ്ഞു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായാണ് ദക്ഷിണാഫ്രിക്ക ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായത്. ഓസ്‌ട്രേലിയയാണ് രണ്ടാമത്. ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരെ ഇന്ന് ദുബായിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മത്സരം നിശ്ചയിക്കും.

ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാൽ, ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തുകയും മാർച്ച് 4 ചൊവ്വാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടുകയും ചെയ്യും. അങ്ങനെയെങ്കിൽ, ഒരു ദിവസം കഴിഞ്ഞ് രണ്ടാം സെമിഫൈനലിൽ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ നേരിടും. അതേസമയം ഇന്ത്യ ന്യൂസീലൻഡിനോട് തോറ്റാൽ എതിരാളി ദക്ഷിണാഫ്രിക്കയായിരിക്കും. മാർച്ച് 5 ന് ലാഹോറിൽ നടക്കുന്ന സെമിഫൈനലിൽ ഓസ്‌ട്രേലിയ ന്യൂസിലൻഡിനെയും നേരിടും.

ഗ്രൂപ്പ് ബിയിൽ സെമിഫൈനലിസ്റ്റുകളായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ശനിയാഴ്ച യുഎഇയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്നത്തെ മത്സരഫലത്തിനുശേഷം ഒരു ടീം പാകിസ്താനിലേക്ക് മടങ്ങുമ്പോൾ മറ്റൊരു ടീം ഇന്ത്യയെ നേരിടാൻ ദുബായിലായിരിക്കും. ഏത് ടീമിനെ ഉൾപ്പെടുത്തിയാലും ഇന്ത്യ ദുബായിൽ സെമി ഫൈനൽ കളിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് എയിലെ മറ്റ് സെമി ഫൈനലിസ്റ്റുകളായ ന്യൂസിലൻഡ് അവരുടെ അവസാന നാല് മത്സരങ്ങൾ ലാഹോറിൽ കളിക്കും. ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരങ്ങളും വേദികളും ഞായറാഴ്ച നടക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അവസാന ഗ്രൂപ്പ് എ മത്സരത്തിന് ശേഷം സ്ഥിരീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Tags: Semi-FinalistsaustraliaIndiaChampions Trophy 2025
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies