ഡൽഹിയിൽ 6 തവണ 'ഡക്ക്'; രാഹുലിന് കീഴിൽ 90 തെരഞ്ഞെടുപ്പ് തോൽവികൾ; എന്നിട്ടും ലോകകപ്പ് നേടിയ രോഹിത്തിന് മികവില്ലത്രേ: ഷമാ മുഹമ്മദിന് ബിജെപിയുടെ മറുപടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ 6 തവണ ‘ഡക്ക്’; രാഹുലിന് കീഴിൽ 90 തെരഞ്ഞെടുപ്പ് തോൽവികൾ; എന്നിട്ടും ലോകകപ്പ് നേടിയ രോഹിത്തിന് മികവില്ലത്രേ: ഷമാ മുഹമ്മദിന് ബിജെപിയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 12:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലാൻഡ് മത്‌സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ബോഡി ഷെയ്മിങ് ചെയ്ത് പോസ്‌റ്റിട്ട കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിനെതിരെ കടുത്ത വിമർശനവുമായി ബിജെപി. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാലയാണ് ഷമയുടെ അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടി നൽകിയത്. രാഹുലിന്റെ നേതൃത്വത്തിന് കീഴിൽ നിരവധി തെരഞ്ഞെടുപ്പുകൾ പരാജയപ്പെട്ടവരാണ് രോഹിത്തിന്റെ ക്യാപ്റ്റൻസി മികവില്ലെന്ന് പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

“രാഹുലിന്റെ ക്യാപ്റ്റൻസിയിൽ 90 തെരഞ്ഞെടുപ്പുകൾ തോറ്റവർ പറയുന്നു രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് മികവില്ലെന്ന്. ഡൽഹിയിൽ ആറ് തവണ ഡക്ക് ഔട്ട് ആകുന്നതും 90 തവണ തെരഞ്ഞെടുപ്പ് തോൽവി ഏറ്റുവാങ്ങുന്നതും അവർ മികച്ചതായി കരുതുന്നു. എന്നാൽ ടി20 ലോകകപ്പ് ജയിക്കുന്നത് അങ്ങനെയല്ല! ക്യാപ്റ്റനെന്ന നിലയിൽ രോഹിതിന് മികച്ച ട്രാക്ക് റെക്കോർഡാണുള്ളത്,” ഷെഹ്‌സാദ് പൂനാവാല എക്‌സിൽ കുറിച്ചു.

ദുബായിൽ ഞായറാഴ്ച നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ 44 റൺസിന് പരാജയപ്പെടുത്തി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. എന്നാൽ രോഹിത് ശർമ്മ 17 പന്തിൽ 15 റൺസെടുത്ത് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ഇന്ത്യൻ ക്യാപ്റ്റനെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയത്. രോഹിത് തടിയനാണെന്നന്നും ശരീരഭാരം കുറയ്‌ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മികവില്ലാത്ത ക്യാപ്റ്റനാണെന്നും അവർ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. പിന്നാലെ പ്രതിഷേധം കനത്തതോടെ ഷമ പോസ്റ്റ് മുക്കി ക്ഷമാപണവുമായെത്തി. താൻ ആരെയും ബോഡി ഷെയ്മിങ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു കാരണവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്നുമായിരുന്നു കോൺഗ്രസ് വക്താവിന്റെ വിശദീകരണം.

Tags: CongressBJPRahul GandhiBody ShamingDr. Shama MohamedIndian Captain Rohit SharmaX post
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies