പൊന്നുംവിലയുള്ള മുടിനാര്!! 'മുടി' മോഷ്ടിച്ച് കവർച്ചാസംഘം; നഷ്ടപ്പെട്ടത് 1 കോടി രൂപയുടെ തലമുടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊന്നുംവിലയുള്ള മുടിനാര്!! ‘മുടി’ മോഷ്ടിച്ച് കവർച്ചാസംഘം; നഷ്ടപ്പെട്ടത് 1 കോടി രൂപയുടെ തലമുടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 01:18 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ലക്ഷക്കണക്കിന് രൂപയുടെ ‘മുടി’ മോഷ്ടിച്ച് കവർച്ചാ സംഘം. ബെം​ഗളൂരുവിലാണ് വിചിത്രസംഭവമുണ്ടായത്. കവർച്ച ചെയ്യപ്പെട്ട തലമുടി 90 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വിലമതിക്കുന്നതാണെന്നാണ് വിവരം.

ചൈന, ബർമ, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി ​ഗോഡൗണിൽ സൂക്ഷിച്ച മുടിയാണ് ആറം​ഗ സംഘം മോഷ്ടിച്ചത്. ഫെബ്രുവരി 28നാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. കവർച്ചാ സംഘം വാഹനത്തിലെത്തുന്നതും കവർച്ച നടത്തി മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

വി​ഗ് നിർമാതാക്കളായ ചൈനീസ് കമ്പനിയുടെ പ്രതിനിധികൾ മുടിയുടെ ശേഖരം സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് കവർച്ച നടന്നത്. ​ഗോഡൗൺ ഉടമ വെങ്കട്ടരമണയുടെ പരാതി പ്രകാരം മോഷ്ടാക്കൾക്കായി ബെം​ഗളൂരു പൊലീസ് തിരച്ചിൽ തുടരുകയാണ്.

തലമുടി വ്യാപാരവുമായി ബന്ധമുള്ളവർ തന്നെയാകാം കവർച്ചയ്‌ക്ക് പിന്നിലെന്ന് പൊലീസിന് സംശയമുണ്ട്. മുടിയുടെ സ്റ്റോക്ക് സൂക്ഷിച്ചതിനെക്കുറിച്ചും അതിന്റെ വിപണിനിരക്കിനെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Tags: bengalururobberyHuman HairHair Theft
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies