'അനാവശ്യ വാദങ്ങൾ വിലപ്പോകില്ല, ജനങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്'; എം കെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അനാവശ്യ വാദങ്ങൾ വിലപ്പോകില്ല, ജനങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്’; എം കെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 12:46 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട് സർക്കാർ ഉന്നയിക്കുന്ന വിമർശനങ്ങളിൽ രൂക്ഷ വിമർശനവുനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ നോക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉന്നയിക്കുന്നത് അനാവശ്യ വാദങ്ങളാണെന്നും അതിന് ബിജെപി യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും അണ്ണാമലൈ എക്സിൽ പറഞ്ഞു.

ബിജെപി എം പി തമിഴിസൈ സുന്ദരരാജൻ മുന്നോട്ടുവച്ച ഒപ്പുശേഖരണ ക്യാമ്പെയ്നിൽ വലിയ ജനപിന്തുണ ലഭിക്കുന്നുണ്ടെന്ന് അണ്ണാമലൈ കുറിപ്പിൽ പറയുന്നു. ഞങ്ങളുടെ ഓൺലൈൻ ഒപ്പുശേഖരണ ക്യാമ്പെയ്നിൽ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ആളുകൾ പിന്തുണ അറിയിച്ചു. തമിഴ്നാട്ടിലും ജനങ്ങളുടെ ഭാ​ഗത്ത് നിന്ന് ഞങ്ങൾക്ക് എല്ലാ പിന്തുണകളും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി എന്ന നിലയിൽ സ്റ്റാലിൻ അസ്വസ്ഥനാണെന്ന് തോന്നുന്നു. നിങ്ങളുടെ വാദങ്ങൾക്ക് ഒരു വിലയുമില്ലെന്നും അണ്ണാമലൈ വിമർശിച്ചു.

ദേശീയ വിദ്യാഭ്യാസ നയം വഴി കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു സ്റ്റാലിന്റെ ആരോപണം. ഒരു എൽകെജി വിദ്യാർത്ഥി പിഎച്ച്ഡി ഹോൾഡറെ ഉപദേശിക്കുന്നത് പോലെയാണ് ഇതെന്നും സ്റ്റാലിൻ അധിക്ഷേപിച്ചിരുന്നു. കൂടാതെ ജനങ്ങളുടെ പിന്തുണ തേടി ബിജെപി നടത്തിയ ഒപ്പുശേഖരണ പ്രചാരണത്തെയും സ്റ്റാലിൻ വിമർശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഒപ്പുശേഖരണ പ്രചാരണത്തിനിടെ തമിഴ്സൈ സുന്ദരരാജനും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ക്യാമ്പെയ്ന് അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് പൊലീസ് ബിജെപി നേതാക്കളെ തടയുകയായിരുന്നു. തങ്ങൾ പ്രതിഷേധമല്ല നടത്തുന്നതെന്നും സമാധാനപരമായാണ് പൊതുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിക്കുന്നതെന്നും തമിഴ്സൈ പറഞ്ഞു. എന്നാൽ, പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവർത്തിച്ചതോടെയാണ് വാക്കുതർക്കം ഉടലെടുത്തത്.

Tags: national education policymk stalink annamalai
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies