രേഖയുടെ 'മമ്മൂട്ടി ചേട്ടൻ'; ഒടുവിൽ ആ രഹ​സ്യം പൊളിച്ചു; രേഖാചിത്രത്തിൽ 80-കളിലെ മമ്മൂട്ടിയായി എത്തിയ താരത്തെ പരിചയപ്പെടുത്തി സംവിധായകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രേഖയുടെ ‘മമ്മൂട്ടി ചേട്ടൻ’; ഒടുവിൽ ആ രഹ​സ്യം പൊളിച്ചു; രേഖാചിത്രത്തിൽ 80-കളിലെ മമ്മൂട്ടിയായി എത്തിയ താരത്തെ പരിചയപ്പെടുത്തി സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 11:12 am IST
FacebookTwitterWhatsAppTelegram

ആസിഫ് അലി നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് രേഖാചിത്രം. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ 80- കളിലെ മമ്മൂട്ടിയെ അവതരിപ്പിച്ചത് ആരാണെന്ന ചോദ്യമായിരുന്നു എങ്ങും. കാതോട് കാതോരം എന്ന സിനിമയുടെ ലൊക്കേഷനിൽ അരങ്ങേറിയ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. രേഖാചിത്രത്തിൽ അന്നത്തെ മമ്മൂട്ടിയെ അവതരിപ്പിച്ച താരത്തെ പരിചയപ്പെടുത്തുകയാണ് സംവിധായകനായ ജോഫിൻ ടി ചാക്കോ. ‌

മമ്മൂട്ടിയുടെ രൂപസാദൃശ്യമുള്ള ട്വിങ്കിൾ സൂര്യ എന്ന യുവതാരമാണ് ചിത്രത്തിൽ മമ്മൂട്ടിയായി എത്തിയത്. മമ്മൂട്ടി ഉൾപ്പെട്ട സീനുകൾ അതി​ഗംഭീരമായി അവതരിപ്പിച്ചതിന് പിന്നിൽ ട്വിങ്കിൾ സൂര്യയ്‌ക്കൊപ്പം അരുൺ പെരുമ്പ എന്ന പരിശീലനകന്റെയും എഐ ടീമിന്റെയും പങ്ക് പ്രധാനമായിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജോഫിൻ, ട്വിങ്കിൾ സൂര്യയെ പരിചയപ്പെടുത്തിയത്. “രേഖാചിത്രം പുറത്തിറങ്ങിയ ദിവസം മുതല്‍, 80-കളിലെ മമ്മൂക്കയെ ചിത്രത്തില്‍ എങ്ങനെ ഉള്‍പ്പെടുത്തി എന്നതിനേക്കുറിച്ച് നിരവധി ചോദ്യങ്ങളും അഭിനന്ദന സന്ദേശങ്ങളും എനിക്ക് ലഭിച്ചു. ഇത് സാധ്യമാക്കിയ ആളുകള്‍ക്ക് നന്ദി പറയാനും നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനും ഈ അവസരം വിനിയോഗിക്കുന്നു.

മമ്മൂക്കയുടെ സ്റ്റാന്‍ഡ്-ഇന്‍ ആയി അഭിനയിച്ച, അദ്ദേഹത്തിന്റെ ശരീരഭാഷയും ചലനങ്ങളും പകര്‍ത്തിയ കലാകാരന്‍ ട്വിങ്കിള്‍ സൂര്യ. ആര്‍ട്ടിസ്റ്റ് പരിശീലകന്‍ അരുണ്‍, എഐ വഴി ഡി-എയ്ജിം​ഗ് സാധ്യമാക്കിയ ആന്‍ഡ്രൂ, മൈന്‍ഡ്സ്‌റ്റൈന്‍ ടീം. അവരില്‍ ഓരോരുത്തര്‍ക്കും നന്ദി”- ജോഫിന്‍ ടി. ചാക്കോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Tags: MAMMOOTTYREKHACHITHRAMjofin t chacko
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies