നമ്മൾ കഴിക്കുന്ന ചെമ്മീനിൽ പ്ലാസ്റ്റിക്!! അന്നനാളം നീക്കാതെയാണോ പാകം ചെയ്യുന്നത്; ഇല്ലെങ്കിൽ വലിയ വില നൽകേണ്ടിവരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നമ്മൾ കഴിക്കുന്ന ചെമ്മീനിൽ പ്ലാസ്റ്റിക്!! അന്നനാളം നീക്കാതെയാണോ പാകം ചെയ്യുന്നത്; ഇല്ലെങ്കിൽ വലിയ വില നൽകേണ്ടിവരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 11:51 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: സംസ്ഥാനത്തെ ജലാശയങ്ങളിൽ നിന്നും ലഭിക്കുന്ന ചെമ്മീനില്‍ പ്ലാസ്റ്റിക് കണികകളുണ്ടെന്ന് പഠന റിപ്പോർട്ട്. ഫാത്തിമ മാതാ നാഷണല്‍ കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സര്‍ലീൻ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ​​ ഇന്റർനാഷണൽ സയൻസ് ജേണലായ സ്പ്രിങ്ങര്‍ നേച്ചറിന്റെ ഡിസ്‌കവര്‍ എണ്‍വയോണ്‍മെന്റിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചെമ്മീൻ പാകം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. അന്നനാളം നീക്കം ചെയ്തിന് ശേഷം മാത്രമേ ചെമ്മീൻ പാകം ചെയ്യാവൂ എന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. ചെമ്മീന്‍ നല്ലപോലെ വൃത്തിയാക്കി അതിന്റെ അന്നനാളം നീക്കി പാകം ചെയ്യുന്നതിലൂടെ പ്ലാസ്റ്റിക് മനുഷ്യ ശരീരത്തിൽ എത്തുന്നത് തടയാമെന്നും കണ്ടെത്തി.

സംസ്ഥാനത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന വിവിധ തരത്തിലുള്ള ചെമ്മീനുകളുടെ അന്നനാളത്തിലെ പ്ലാസ്റ്റിക് സാന്നിധ്യത്തെപ്പറ്റിയാണ് പ്രധാനമായും പഠനം നടത്തിയത്. പോളി എത്ലീന്‍, പി.വി.സി., നൈലോണ്‍, അക്രിലോണിട്രൈല്‍ ബ്യൂട്ടാഡീന്‍ സ്‌റ്റൈറൈന്‍ പോളിസ്‌റ്റൈറൈന്‍ കണികകളുടെ സാന്നിധ്യം ചെമ്മീനിലുണ്ട്. കൂടാതെ കറുപ്പ്, നീല, ചുവപ്പ്, സുതാര്യമായത് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ളതുമായ ശരാശരി മൂന്നുതരികള്‍ ഓരോ ഇനം ചെമ്മീനിലും കണ്ടെത്തി.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയെരുതെന്ന മുന്നറിയിപ്പും പഠനം നൽകുന്നുണ്ട്. ഉപയോ​ഗത്തിന് ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വെയിലും മഴയുമേറ്റ് പൊടിഞ്ഞു കടലിലും മറ്റ് ജലാശയങ്ങളിലും എത്തുന്നു.
കൂടാതെ മത്സ്യബന്ധന ഉപകരണങ്ങളും സമാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഈ പ്ലാസ്റ്റിക് സൂക്ഷ്മജീവികള്‍ ഭക്ഷണമാക്കുന്നു. ഈ ജീവികളെ ഭക്ഷിക്കുന്നതിലൂടെ പ്ലാസ്റ്റിക് ചെമ്മീന്റെ ശരീരത്തിൽ എത്തുന്നു. ഈ ചെമ്മീൻ കഴിക്കുന്നതോടെ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലും എത്തുന്നു.

 

Tags: plasticPrawan
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies