റംസാൻ മാസത്തിൽ 'ജെൻ്റസ് ഓൺലി' യാത്രയുമായി കെ.എസ്.ആർ.ടി.സി; 'അതെന്താ ഭായ്, സ്ത്രീകൾ ഒപ്പം കയറിയാൽ ?? ടയർ പഞ്ചർ ആവുമോ'യെന്ന് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റംസാൻ മാസത്തിൽ ‘ജെൻ്റസ് ഓൺലി’ യാത്രയുമായി കെ.എസ്.ആർ.ടി.സി; ‘അതെന്താ ഭായ്, സ്ത്രീകൾ ഒപ്പം കയറിയാൽ ?? ടയർ പഞ്ചർ ആവുമോ’യെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 01:56 pm IST
Facebook
Twitter
WhatsAppTelegram

റംസാൻ മാസം പ്രമാണിച്ച് കെ.എസ്.ആർ.ടി.സിയുടെ ‘ജെൻ്റസ് ഓൺലി’ യാത്ര. കെ.എസ്.ആർ.ടി.സി തിരൂരിന്റെ വകയാണ് മാർച്ച് 20 ന് ‘സിയാറത്ത് യാത്ര’ നടത്തുന്നത്. പുരുഷൻമാർക്ക് മാത്രമാണ് ബസിൽ കേറി യാത്ര ചെയ്യാൻ സാധിക്കുക. രാവിലെ 7 മണിക്ക് പുറപ്പെടുമെന്നും 600 രൂപയാണ് ചെലവെന്നും കെ.എസ്.ആർ.ടി.സി തിരൂരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പറയുന്നു.

സിയാറത്ത് യാത്രയുടെ ഭാ​ഗമായി ഓമാനൂർ ശുഹദാ മഖാം, ശംസുൽ ഉലമ മഖാം, വരക്കൽ മഖാം, ഇടിയങ്ങര മഖാം, പാറപ്പള്ളി സി.എം മഖാം, ഒടുങ്ങാക്കാട് മഖാം എന്നീ സ്ഥലങ്ങൾ സന്ദർശിക്കുമെന്നും  പോസ്റ്ററിൽ പറയുന്നു. ‘ജെന്റസ് ഓൺലി’ എന്ന് പ്രത്യേകം രേഖപ്പെടുത്തിയാണ് കെഎസ്ആർടിസി കാർഡ് ഇറക്കിയിരിക്കുന്നത്. നോമ്പ് തുറയും തറാവീഹും നോളേജ് സിറ്റിയിലാണെന്നും ഇതിൽ പറയുന്നുണ്ട്.

ജെന്റസ് ഓൺലി ബസ് ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സിയുടെ ‘വിശാലത’യെ’ പാടി പുകഴ്‌ത്തുകയാണ് സോഷ്യൽ മീഡിയ. അതെന്താ ഭായ് , സ്ത്രീകൾ ഒപ്പം കയറിയാൽ ?? ടയർ പഞ്ചർ ആവുമോ എന്ന ചോദ്യമാണ് സൈബർ ഇടത്ത് നിന്നും ഉയരുന്നത്. ‘ മതേതര കേരളം ഹലാൽ ബസ്’, ‘ലിംഗ സമത്വം KSRTC യിൽ’, ‘ശബരിമലക്ക് ഇരുമുടികെട്ടും ഏന്തി പോകുന്ന അയ്യപ്പ ഭക്തർക്ക് ഏർപെടുത്തുന്ന ksrtc സ്പെഷ്യൽ ബസിൽ യുവതികളെയും കയറ്റാൻ നിർദേശം കൊടുത്ത പിണറായി വിജയന് ഇപ്പോൾ നവോത്ഥാനം ഒന്നും വേണ്ടേ’ തുടങ്ങി നിരവധി കമന്റുകളാണ് കെ.എസ്.ആർ.ടി.സി തിരൂരിന്റെ സിയാറത്ത് യാത്രയ്‌ക്ക് താഴെ നിറയുന്നത്.

Tags: KSRTCRamsanജെൻ്റസ് ഓൺലിgents only
Share
Tweet
SendShare

More News from this section

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies