അമേരിക്കയിൽ കാലുകുത്താനാകില്ല: 41 രാജ്യങ്ങളിലുള്ളവർക്ക് നിരോധനം; 60 ദിവസത്തിനകം പോരായ്മ പരിഹരിച്ചില്ലെങ്കിൽ പാകിസ്താനും യാത്രാവിലക്ക്
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

അമേരിക്കയിൽ കാലുകുത്താനാകില്ല: 41 രാജ്യങ്ങളിലുള്ളവർക്ക് നിരോധനം; 60 ദിവസത്തിനകം പോരായ്മ പരിഹരിച്ചില്ലെങ്കിൽ പാകിസ്താനും യാത്രാവിലക്ക്

Janam Web Desk by Janam Web Desk
Mar 15, 2025, 02:33 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: 41 രാജ്യങ്ങളിലെ പൗരന്മാർക്ക് വ്യാപകമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. കരട് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത ​ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. 10 രാജ്യങ്ങൾ അടങ്ങുന്ന ആദ്യ ഗ്രൂപ്പിന് പൂർണ്ണമായ വിസ സസ്പെൻഷൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തരകൊറിയ, സൊമാലിയ, സുഡാൻ, വെനസ്വേല, യെമൻ എന്നീ രാജ്യങ്ങൾ ആദ്യ ​ഗ്രൂപ്പിലുണ്ട്.

രണ്ടാമത്തെ ഗ്രൂപ്പിൽ എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളാണുള്ളത്. ഇവയ്‌ക്ക് ഭാഗികമായ വിസ സസ്പെൻഷൻ നേരിടേണ്ടിവരും. ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകളെയും മറ്റ് കുടിയേറ്റ വിസകളെയും ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

മൂന്നാമത്തെ ഗ്രൂപ്പിൽ പാകിസ്താൻ, തുർക്ക്മെനിസ്ഥാൻ, ഭൂട്ടാൻ, വന്വാടു, അം​ഗോള, ബെലാറൂസ്, റിപ്പബ്ലി​ക് ഓഫ് ദി കോം​ഗോ, മലാവി, ലൈബീരിയ, ​ഗാംബിയ, ഇക്വട്ടോറിയൽ ​ഗിനിയ, ഡൊമിനിക, കംബോഡിയ എന്നിവയുൾപ്പെടെ 26 രാജ്യങ്ങളുണ്ട്. 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ അതത് രാജ്യങ്ങളിലെ സർക്കാരുകൾ ശ്രമിച്ചില്ലെങ്കിൽ ഈ രാജ്യങ്ങളിലെ പൗരന്മാർക്കും യുഎസ് വിസ നൽകുന്നത് ഭാഗികമായി നിർത്തിവയ്‌ക്കുമെന്ന് കരട് റിപ്പോർട്ടിൽ പറയുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ള അധികൃതരുടെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ കരട് റിപ്പോർട്ട് പ്രാബല്യത്തിൽ വരൂ. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിലും പേരുകളിലും മാറ്റം വന്നേക്കാമെന്നും വിവരമുണ്ട്.

മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ട്രംപിന്റെ ആദ്യ ടേമിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഏറെ വിവാദമായ നടപടി 2018ൽ സുപ്രീം കോടതി ശരിവയ്‌ക്കുകയും ചെയ്തു. എന്നാൽ പിന്നീട് ബൈഡൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ട്രംപിന്റെ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഇപ്പോൾ രണ്ടാം ടേം ആരംഭിച്ച ഡോണൾഡ് ട്രംപ് കുടിയേറ്റ നിയന്ത്രണ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നീക്കം.

Tags: Pakistanamericadonald trumpus presidentTravel Ban
ShareTweetSendShare

More News from this section

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

Latest News

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies