സുമതി വളവിന് ശേഷം ലുക്ക് മാറ്റിപ്പിടിച്ച് അഭിലാഷ് പിള്ള; പുതിയ ചിത്രത്തിനായി ചെന്നൈയിൽ, വരാനിരിക്കുന്നത് വൻ സർപ്രൈസ് ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

സുമതി വളവിന് ശേഷം ലുക്ക് മാറ്റിപ്പിടിച്ച് അഭിലാഷ് പിള്ള; പുതിയ ചിത്രത്തിനായി ചെന്നൈയിൽ, വരാനിരിക്കുന്നത് വൻ സർപ്രൈസ് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 05:30 pm IST
FacebookTwitterWhatsAppTelegram

പ്രേക്ഷകർക്ക് വൻ സർപ്രൈസുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സുമതി വളവിന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കിയ ശേഷം അടുത്ത ചുവടുവെപ്പിനൊരുങ്ങുകയാണ് അഭിലാഷ് പിള്ള. പുതിയ ലുക്കിലുള്ള അഭിലാഷ് പിള്ളയുടെ ചിത്രം സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമാവുകയാണ്.

സുമതി വളവിന് വേണ്ടി താടിയും മുടിയും വളർത്തിയ ലുക്കിലായിരുന്നു അദ്ദേഹം. ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായി സ്റ്റൈലൻ ലുക്കിലേക്ക് മാറിയിരിക്കുകയാണ് അഭിലാഷ് പിള്ള. ചിത്രം പുറത്തെത്തിയതിന് പിന്നാലെ ലുക്ക് മാറ്റം പുതിയ സിനിമയ്‌ക്ക് വേണ്ടിയാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്.

നേരത്തെ, വിജയ് സേതുപതിക്കൊപ്പവും ജയിലർ 2-ന്റെ സെറ്റിൽ നിന്നും യോഗി ബാബുവിനൊപ്പവുമുള്ള ചിത്രങ്ങളും അഭിലാഷ് പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വലിയൊരു അപ്ഡേറ്റ് ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. അഭിലാഷ് പിള്ളയുടെ കടാവർ, മാളികപ്പുറം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സുമതി വളവിവും അഭിലാഷ് പിള്ള പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Tags: facebookAbhilash PillaiNew look
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies