facebook - Janam TV
Saturday, July 12 2025

facebook

സുമതി വളവിന് ശേഷം ലുക്ക് മാറ്റിപ്പിടിച്ച് അഭിലാഷ് പിള്ള; പുതിയ ചിത്രത്തിനായി ചെന്നൈയിൽ, വരാനിരിക്കുന്നത് വൻ സർപ്രൈസ് ?

പ്രേക്ഷകർക്ക് വൻ സർപ്രൈസുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സുമതി വളവിന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കിയ ശേഷം അടുത്ത ചുവടുവെപ്പിനൊരുങ്ങുകയാണ് അഭിലാഷ് പിള്ള. പുതിയ ലുക്കിലുള്ള അഭിലാഷ് പിള്ളയുടെ ചിത്രം ...

250 കോടി സ്വത്തുണ്ടെന്ന് പറഞ്ഞതിന് ശേഷം സമാധാനമില്ല, ഒരുകൂട്ടം പേർ ആക്രമിക്കാൻ ശ്രമിക്കുന്നു: ബാല

സ്വത്തിന് വേണ്ടി ചില ആളുകൾ കൂട്ടമായി തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് നടൻ ബാല. മുൻ ഭാര്യ എലിസബത്ത് ഒരു യൂട്യൂബറിന് നൽകിയ അഭിമുഖം പങ്കുവച്ചുകൊണ്ടാണ് ബാല ആരോപണം ...

മൂകാംബിക അമ്മയെ തൊഴുത് സരസ്വതി മണ്ഡപത്തിലിരിക്കുമ്പോൾ ഒരു ഫോൺ വന്നു; ദൈവത്തിന്റെ സന്ദേശമായിരുന്നു: ഹരീഷ് പേരടി

നാടകവഴിയിലൂടെ മിനിസ്ക്രീനിലും അവിടെ നിന്ന് വെള്ളിത്തിരയിലേക്കും ചേക്കേറിയ നടനാണ് ഹരീഷ് പേരടി. സമകാലീന വിഷയങ്ങളിൽ തന്റെ നിലപാട് പറയാൻ ഒരിക്കലും മടിക്കാത്ത താരം പലപ്പോഴും ഭരിക്കുന്നവർക്ക് അനഭിമതനായി. ...

റായ്ബറേലിയിലെ യുവാവിനൊപ്പം (ഇടത്), ആദ്യ വിവാഹത്തിന്റെ ചിത്രം (വലത്)

5 ലക്ഷവുമായി ഭർതൃവീട്ടിൽ നിന്ന് മുങ്ങി; ‘ഫെയ്സ്ബുക്ക് കാമുകനെ’ വിവാഹം കഴിച്ച് യുവതി; പരാതിയുമായി ഭർത്താവ്

ശ്രീന​ഗർ: ഭർത്താവിന്റെ പണവും സ്വർണവും അടിച്ചുമാറ്റിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ലക്ഷക്കണക്കിന് രൂപ വിലയുള്ള വസ്തുക്കളുമായി വീട്ടിൽ നിന്ന് കടന്നുകളഞ്ഞ യുവതി ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ വിവാഹം ...

ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുത്, സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനം ഒഴിവാക്കണം, ജഡ്ജിമാരുടെ ജീവിതം സന്യാസിമാരുടേതിന് തുല്യമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജഡ്ജിമാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കരുതെന്നും സുപ്രീം കോടതി. സന്യാസിയെപോലെ ജീവിക്കുന്നവരും കുതിരയെപോലെ പ്രവർത്തിക്കുകയും ചെയ്യുന്നവരായിരിക്കണം ജഡ്ജിമാരെന്നാണ് കോടതിയുടെ നിരീക്ഷണം. ...

ഫസ്റ്റ് പ്രൈസ് അടിച്ചാൽ ലാലേട്ടനെ കാണാം…; ആർട്സ് മത്സരവുമായി ബറോസ് ടീം, വമ്പൻ പ്രഖ്യാപനവുമായി മോഹൻലാൽ

ആരാധകരുടെ ആകാംക്ഷകൾക്ക് മൂർച്ചകൂട്ടി ബറോസ് ടീം. ബറോസിന് വേണ്ടി കാത്തിരിക്കുന്നവർക്ക് ഒരു ആർട്സ് മത്സരം സംഘടിപ്പിക്കുകയാണ് മോഹൻലാലും സംഘവും. ബറോസ് കലാമത്സരം എന്ന് അടിക്കുറിപ്പോടെ മോഹൻലാലാണ് ഇക്കാര്യം ...

‘ഒറ്റയ്‌ക്ക് വഴിവെട്ടി വന്നവൻ’; മൂന്നാമത്തെ സ്റ്റെപ്പിലെത്താൻ 18 വർഷങ്ങളെടുത്തു; ട്രാൻസിഷൻ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ട്രാൻസിഷൻ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മെട്രോ മനോരമയുടെ പ്രോ​ഗ്രാം മിസ്റ്റർ ഹാൻഡിന്റെ ​ഗ്രാന്റ് ഫിനാലെ വേദിയിൽ നിന്ന് ...

16 വയസിൽ താഴെയുളള കുട്ടികൾക്ക് സമൂഹമാദ്ധ്യമ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ

മെൽബൺ: 16 വയസിൽ താഴെയുളള കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ. ഇത്തരത്തിൽ വിലക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും മുതൽ ടിക്ക് ടോക്ക് ...

മദ്യപിച്ച് വാഹനമോടിച്ച് അപകടം; നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥൻ, മാപ്പ് ചോദിച്ച് നടൻ ബൈജു

തിരുവനന്തപുരം: വാഹനാപകടത്തിൽ പൊതുസമൂഹത്തോട് പരസ്യമായി ക്ഷമ ചോദിച്ച് നടൻ ബൈജു. നിയമങ്ങൾ പാലിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് പറഞ്ഞ ബൈജു മാദ്ധ്യമങ്ങളോട് ക്ഷോഭിച്ചതിനും ക്ഷമ ചോദിച്ചു. തന്റെ ഫേസ്ബുക്ക് ...

”സുഹൃത്തിന്റെ ഫർണീച്ചർ വാങ്ങി സഹായിക്കണം”; തൃശൂർ ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം

തൃശൂർ: ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ പേരിലാണ് പണം തട്ടാൻ ശ്രമിച്ചത്. കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ...

കുറച്ചെങ്കിലും സഹാനുഭൂതിയാകാം, ഇതിനേക്കാളും നന്നായി ചാറ്റ് ജിപിടി എഴുതും; മമ്മൂട്ടിയുടേത് ചവർ പ്രതികരണമെന്ന് നടി ദീപ തോമസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ മമ്മൂട്ടിയുടെ പ്രതികരണത്തിനെതിരെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും നടി ദീപാ തോമസ്. പ്രതീക്ഷിച്ചതുപോലെ ചവർ എന്നാണ് സൂപ്പർതാരത്തിന്റെ പ്രതികരണത്തെ വിശേഷിപ്പിച്ചത്. ജസ്റ്റിസ് ഹേമ ...

സിനിമയെ കലയായി മാത്രം കാണുക, ആരുടെയും വികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടില്ല: വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരിച്ച് ബ്ലെസി

ആടുജീവിതം എന്ന സിനിമ സൗദി അറേബ്യയെയും മുഴുവൻ സൗ​ദിക്കാരെയും അപമാനിച്ചുവെന്ന തരത്തിലുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സംവിധായകൻ ബ്ലെസി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകൻ രം​ഗത്തെത്തിയത്. ഒരു രാജ്യത്തിന്റെ വികാരത്തെയും ...

2009-ൽ മീനു കുര്യനായിരുന്നു, 2022-ൽ മീനു മുനീർ എന്ന് പരിചയപ്പെടുത്തി; ആ​ദ്യം അവസരം ചോ​ദിച്ചവർ പിന്നീട് ചോ​ദിച്ചത് പണം; ബ്ലാക്മെയിലിം​ഗെന്ന് മുകേഷ്

തനിക്കെതിരെ ഉയർന്ന പീഡനാരോപണങ്ങളിൽ ബ്ലാക്മെയിലിം​ഗ് എന്ന വിശദീകരണവുമായി തടിതപ്പാൻ നടനും എം.എൽ.എയുമായ മുകേഷ്.അവ്വേഷണം സ്വാ​ഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും നടൻ പറയുന്നു.2009ൽ സിനിമയിൽ ...

“ആ തെറ്റ് വീണ്ടും ആവർത്തിച്ചു, പുതിയ പ്രിന്റിലും എന്റെ പേരില്ല; ആരോടും പരിഭവമില്ല”: ജി. വേണു​ഗോപാൽ

മണിച്ചിത്രത്താഴിന്റെ റീ റിലീസ് വിശേങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതിനിടെ ചിത്രത്തിന്റെ ടൈറ്റിൽ കാർഡുകളിൽ തന്റെ പേരില്ലാത്തതിന്റെ പരിഭവം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവക്കുകയാണ് ​ഗായകൻ ജി വേണു​ഗോപാൽ. ...

ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘കള്ളൻ’ ;‍ തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ

എറണാകുളം: തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൻ ഷമ്മി തിലകൻ. 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ' എന്നാണ് തിലകന്റെ ചിത്രത്തോടൊപ്പം ഷമ്മി തിലകൻ കുറിച്ചത്. മലയാള സിനിമാ ...

നിസ്വാർത്ഥരായ സന്നദ്ധ പ്രവർത്തകർ, സൈന്യത്തിന്റെ പ്രയത്നങ്ങൾ; ഓരോ വ്യക്തിയുടെ ധൈര്യത്തിനും സല്യൂട്ട്; രക്ഷാപ്രവർത്തകരെ പ്രശംസിച്ച് മോഹൻലാൽ

വയാനാട്ടിലുണ്ടായ ദുരന്തത്തിൽ അകപ്പെട്ട ആളുകളെ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും നോക്കാതെ അക്ഷീണം പ്രയത്നിക്കുന്ന രക്ഷാപ്രവർത്തകരെ പ്രശംസിച്ച് നടൻ മോഹൻലാൽ. ദുരന്തമുഖത്ത് അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരുടെ ...

വയനാട്ടിൽ ദുരിത ബാധിതർക്ക് സൗജന്യമായി ബിരിയാണി; മാർക്കറ്റിംഗ് ആണോയെന്ന് കമന്റ്; ഉശിരൻ മറുപടിയുമായി ഷെഫ് പിള്ള

വയനാട്: വയനാട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കായി സൗജന്യമായി ഭക്ഷണം ഒരുക്കി നൽകിയ വീഡിയോ പങ്കുവച്ചതിന് താഴെ അധിക്ഷേപ പരാമർശം നടത്തിയ ആൾക്ക് ചുട്ട മറുപടിയുമായി ഷെഫ് പിള്ള. ...

റീൽസിന്റെ തള്ളിക്കയറ്റം കണ്ട് ആരും ഞെട്ടണ്ട! എല്ലാം പണം വാരാനുള്ള ടെക്നിക്; ഫേസ്ബുക്ക് റീൽസിന് അധിക ബോണസ്

ഫേസ്ബുക്കിൽ റീൽസിന്റെ തള്ളിക്കയറ്റം കണ്ട് ഇനി ആരും ഞെട്ടേണ്ട. എല്ലാം പണം വാരാനുള്ള ടെക്നിക്കായി കണ്ടാൽ മതി. റീൽസ് വീഡിയോകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റേഴ്സിന് ...

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ് എന്നിവയ്‌ക്ക് ആറ് ദിവസത്തേക്ക് നിരോധനം; സോഷ്യൽ മീഡിയ ദുഷിച്ച മാധ്യമം; പാകിസ്താനിൽ എക്സ് അടച്ചുപൂട്ടിയിട്ട് നാല് മാസം

ഇസ്ലാമബാദ്: മുഹറം പ്രമാണിച്ച് ജൂലൈ 13 മുതൽ 18 വരെ പാകിസ്താനിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം. യുട്യൂബ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് ഉൾപ്പെടെ എല്ലാ ...

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീൻ ഷോർട്ട് ...

എല്ലാവരും എന്നെ വേട്ടയാടുന്നു; ക്രൂരമായ സൈബർ ആക്രമണത്തിന് ഇരയാകുന്നു; സങ്കടം പങ്കിട്ട് സത്യഭാമ ജൂനിയർ

തിരുവനന്തപുരം: മോഹിനിയാട്ട മത്സരത്തിൽ കറുപ്പ് നിറമുള്ളവർ പങ്കെടുക്കരുതെന്ന തന്റെ പരാമർശത്തിൽ ക്രൂരമായ സൈബർ അതിക്രമം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയർ. മാദ്ധ്യമങ്ങളാണ് തന്റെ പരാമർശം വളച്ചൊടിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ...

ഇതുപോലെയുള്ള വിഷ ജന്തുക്കളെ സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ച് അകറ്റി നിർത്തണം; കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിൽ സന്ദീപ് വാചസ്പതി

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ ജാതി അധിക്ഷേപത്തിൽ പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. തൊലി വെളുത്തിരിക്കുന്നത് ...

അവന്റെ ജന്മരഹസ്യം സിദ്ധൻ ഓതി കൊടുത്തു; ആകാംക്ഷയൊരുക്കി ജയ്​ഗണേഷ് ടീസർ പുറത്ത്‌‌‌

മാളികപ്പുറത്തിന് ശേഷം ഉണ്ണിമുകുന്ദന്റെ അത്യു​ഗം പ്രകടനവുമായെത്തുന്ന ചിത്രം ജയ്​ഗണേഷിന്റെ ടീസർ പുറത്ത്. ഉണ്ണിമുകുന്ദനാണ് ഫേസ്ബുക്കിലൂടെ ടീസർ പങ്കുവച്ചത്. ആരാധകുടെ ആകാംക്ഷ ഇരട്ടിയാക്കുന്ന തരത്തിലുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളി ...

പ്രമുഖരുടെ സാന്നിധ്യത്തിൽ മകളുടെ വിവാഹം; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് രാധിക

തൃശൂർ: മലയാളക്കരയിൽ ഒന്നടങ്കം ശ്രദ്ധേമായ വിവാഹമാണ് ​ഗുരുവായൂരിൽ ഇന്ന് നടന്ന സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകൾ ...

Page 1 of 8 1 2 8