കൊച്ചി ലുലുമാളിന്റെ 12-ാം വാർഷികം; കൈനിറയെ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊച്ചി ലുലുമാളിന്റെ 12-ാം വാർഷികം; കൈനിറയെ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 08:13 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പന്ത്രണ്ടാം വാർഷികാഘോഷ വേളയിൽ ഉപഭോക്താകൾക്ക് മികച്ച ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങിയവയിൽ മികച്ച ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ലുലു ഫാഷൻ സ്റ്റോറിൽ ഓരോ 2500 രൂപയുടെ പർച്ചേസിനുമൊപ്പം 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകും.

സ്മാർട്ട്ഫോൺ, ഗാഡ്ജറ്റുകൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, ഗ്രഹോപകരണങ്ങൾ എന്നിവയ്‌ക്കും ഓഫറുണ്ട് . ബാഗുകൾ, പാദരക്ഷകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ ഇവ കൂടാതെ ഹൈപ്പർമാർക്കറ്റിലെ സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങൾ വരെ മികച്ച വിലക്കുറവിൽ ലഭിക്കും. ലുലുവിൽ നിന്നും ഷോപ്പ് ചെയ്യുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. മാർച്ച് 25 വരെയാണ് പന്ത്രണ്ടാം വാർഷികാഘോഷ ഓഫറുകൾ. ലുലു കണക്ടിൽ 50 ശതമാനം വരെ നീളുന്ന ഓഫുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

വിവിധ ബ്രാൻഡുകളുടെ എ.സികൾ മികച്ച വില കുറവിൽ ലഭിക്കും. ചില ബ്രാൻഡുകളുടെ എസികൾക്ക് 50ശതമാനം വരെ ഓഫറുണ്ട്. എൽ.ജി , സാംസങ്ങ്, ഡെയ്കിൻ, ബ്ലൂസ്റ്റാർ, ലോയിഡ് തുടങ്ങി അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ എസികളും ഓഫർ വിലയിൽ സ്വന്തമാക്കാം. ലുലുഹൈപ്പർ മാർക്കറ്റിൽ നിന്ന് പർച്ചേഴ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 50 ശതമാനം വരെയുള്ള ഓഫറിൽ നിത്യോപയോ​ഗ സാധനങ്ങളും, ​ഗ്രോസറി, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയും വാങ്ങിക്കുവാൻ ഓഫർ കാലയളവിലൂടെ സാധിക്കും.

ഹൈപ്പർമാർക്കറ്റിലും, ലുലു കണക്ടിലും , ഫാഷൻ സ്റ്റോറിലെയും ഓഫറുകൾ കൂടാതെയാണ് മാളിലെ എല്ലാ ഷോപ്പുകളിലും വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ദിവസവും ഓരോ ബ്രാൻഡ് എന്ന രീതിയിൽ 24 ബ്രാൻഡുകൾക്കാണ് അതിശയിപ്പിക്കുന്ന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മാളിലെ ഷോപ്പിങ്ങിലൂടെ നറുക്ക് വീഴുന്ന ലക്കി വിന്നേഴ്സിന് അതത് ബ്രാൻഡുകൾ പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനങ്ങളും ലഭിക്കും. 24 ബ്രാൻഡുകൾ 24 ദിവസങ്ങളിലായിട്ടാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ലുലു ഹാപ്പിനസ് അം​ഗങ്ങൾക്കായി മറ്റൊരു ഓഫറും ഒരുക്കിയിട്ടുണ്ട്. ആയിരം രൂപയിൽ കൂടുതൽ പർച്ചേഴ്സ് ചെയ്യുന്ന അംഗങ്ങൾക്കാണ് 1212 ചിയർ പോയിന്റ് സ്വന്തമാക്കാം. ലുലു ഹാപ്പിനസിൽ അം​ഗങ്ങളായിട്ടുള്ളവർക്ക് ഈ ഓഫർ ആസ്വദിക്കാൻ സാധിക്കും. കസ്റ്റമറിന് ഒരു ദിവസം ഒരോഫർ എന്ന രീതിയിലാകും ഇത് ലഭ്യമാകുക. ഹാപ്പിനസിലെ ഈ ഓഫർ 31 വരെ നിലനിൽക്കും.

ലുലു മാളിലെ വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി വിവിധ കലാപരിപാടികളും നടക്കും, നിലവിൽ റമദാൻ സ്ട്രീറ്റ് ഉൾപ്പടെ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ നേതൃത്വത്തിൽ‌ ഒരുക്കിയിട്ടുണ്ട്. ഫ്ളേവേഴ്സ് ഓഫ് റമദാൻ, 26ന് മെഹന്ദി മാജിക്ക്, 27ന് എല​ഗൻസി ഇൻ ഇങ്ക് , വാർഷിക ദിനമായ 29ന് ​ഗായിക സിത്താര അവതരിപ്പിക്കുന്ന ലൈവ് ബാൻഡും അരങ്ങേറും.

Tags: luluKochiOFFER
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies