ചുളുവിലയിൽ iPhone കിട്ടിയാൽ പുളിക്കുമോ! പകുതി നിരക്കിൽ സ്വന്തമാക്കാം; ആപ്പിൾ പ്രേമികൾ വേഗം ഓർഡർ ചെയ്തോളൂ..
iPhone സ്വന്തമാക്കണമെന്ന മോഹം പലർക്കുമുണ്ടാകും. പക്ഷെ മുടിഞ്ഞ വില കാരണം iPhone സ്വപ്നം മാറ്റിവച്ചവരാകും പല സ്മാർട്ട്ഫോൺ പ്രേമികളും. അങ്ങനെയുള്ളവർക്ക് വലിയൊരു അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. iPhone ...