"ചാമ്പ്യൻസ് ട്രോഫി" ഇവിടെ പറയേണ്ട; പകരം "അക്കാര്യം" ഞങ്ങളും പറയില്ല": മോദിയെ ചിരിപ്പിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ 'നയതന്ത്ര' ഹാസ്യം
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

“ചാമ്പ്യൻസ് ട്രോഫി” ഇവിടെ പറയേണ്ട; പകരം “അക്കാര്യം” ഞങ്ങളും പറയില്ല”: മോദിയെ ചിരിപ്പിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ ‘നയതന്ത്ര’ ഹാസ്യം

Janam Web Desk by Janam Web Desk
Mar 18, 2025, 05:31 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിരിപ്പിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്റെ ‘ചാമ്പ്യൻസ് ട്രോഫി ഫൈനൽ’ പരാമർശം. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയ്‌ക്കിടെയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി തന്നോട് ക്രിക്കറ്റിനെക്കുറിച്ചും ചാമ്പ്യൻസ് ട്രോഫി ഫൈനലിനെക്കുറിച്ചും സംസാരിക്കാതിരുന്ന നരേന്ദ്ര മോദിയെ പ്രശംസിച്ചത്. നയതന്ത്ര ഏറ്റുമുട്ടൽ ഒഴിവാക്കാൻ താനും ന്യൂസിലൻഡിന്റെ വിജയം പരാമർശിക്കില്ലെന്നും ക്രിസ്റ്റഫർ ലക്സൺ പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയിൽ ന്യൂസിലൻഡ് നേടിയ 3-0 ടെസ്റ്റ് പരമ്പര വിജയത്തെയാണ് അദ്ദേഹം സൂചിപ്പിച്ചത്.

“ഇന്ത്യയോടുള്ള ന്യൂസിലൻഡിന്റെ ചാമ്പ്യൻസ് ട്രോഫി തോൽവി പ്രധാനമന്ത്രി മോദി പരാമർശിക്കാത്തതിൽ ഞാൻ ശരിക്കും നന്ദിയുള്ളവനാണ്. അതുകൊണ്ട് ഇന്ത്യയിലെ നമ്മുടെ ടെസ്റ്റ് വിജയങ്ങളെക്കുറിച്ച് ഞാനും പരാമർശിച്ചില്ല. അങ്ങനെ ചെയ്തതുകൊണ്ട് നയതന്ത്രപരമായ ഒരു ഏറ്റുമുട്ടൽ ഒഴിവാക്കുകയും ചെയ്യാം,” ക്രിസ്റ്റഫർ ലക്‌സൺ പറഞ്ഞു, ഇത് കേട്ട് അത്ഭുതപ്പെട്ട് ചിരിക്കുന്ന മോദിയെ വീഡിയോകളിൽ കാണാം

മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ റോസ് ടെയ്‌ലറും ചടങ്ങിൽ പങ്കെടുത്തിരുന്നു. രണ്ട് ലോക നേതാക്കൾ തമ്മിലുള്ള സംഭാഷണം അദ്ദേഹത്തെയും രസിപ്പിച്ചു. സമീപകാലത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആധിപത്യം പുലർത്തുന്ന പ്രകടനത്തെ ലക്‌സൺ പ്രശംസിച്ചു.

𝐂𝐫𝐢𝐜𝐤𝐞𝐭 𝐁𝐚𝐧𝐭𝐞𝐫 𝐀𝐭 𝐓𝐡𝐞 𝐈𝐧𝐝𝐢𝐚-𝐍𝐙 𝐉𝐨𝐢𝐧𝐭 𝐏𝐫𝐞𝐬𝐬 𝐌𝐞𝐞𝐭!

At the joint press meet, PM Luxon joked about New Zealand’s recent losses to India in cricket, thanking PM @narendramodi for not bringing it up.

“Let’s just keep it that way and avoid a… pic.twitter.com/Kaeuh6LSir

— MyGovIndia (@mygovindia) March 17, 2025

പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത്, ക്രിക്കറ്റിലെ ഏറ്റവും പ്രബലമായ ടീം ഇന്ത്യൻ ക്രിക്കറ്റ് ടീമായിരുന്നു. അടുത്തിടെ ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഞങ്ങളുടെ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെതിരെ അവർ വിജയിച്ചു. എന്റെ ഹൃദയം ഉൾപ്പെടെ നിരവധി ന്യൂസിലൻഡുകാരുടെ ഹൃദയങ്ങൾ അവർ തകർത്തു. എന്നാലും ഞാൻ ഇന്ത്യക്ക് അഭിനന്ദനങ്ങൾ നേരുന്നു,” ലക്‌സൺ പറഞ്ഞു. ദുബായിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തകർത്താണ് രോഹിത് ശർമയുടെ ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത്.

Tags: cricketNew Zealandpm modiIndiaVictoryChampions TrophyNew Zealand Prime Minister
ShareTweetSendShare

More News from this section

രാഹുൽ പാകിസ്താന്റെ പോസ്റ്റർബോയ്! മോദി സർക്കാർ ആർക്കും പ്രണയലേഖനങ്ങൾ അയക്കുന്നില്ല; നൽകിയത് ശക്തമായ തിരിച്ചടി; മറുപടിയുമായി ബിജെപി

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

ജീവൻ ബലയിയർപ്പിച്ച ധീരതയ്‌ക്ക് ആദരം! നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സിആർപിഎഫ് കമാൻഡോസിന് ശൗര്യചക്ര

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തം

Latest News

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

പാകിസ്താനിൽ കാട്ടുനീതി; അസിം മുനീറിന് ‘രാജാവ്’ എന്ന പദവിയാണ് നൽകേണ്ടിയിരുന്നത്; രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ

“നീ ചാകണം, എന്നാലേ എനിക്ക് അവളെ കല്യാണം കഴിക്കാനാവൂ”; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിക്കെതിരെ നിർണായക തെളിവുകൾ

OPERATION SINDOOR, കരസേനയുടെ മിസൈൽ പരീക്ഷണം; ആൻഡമാൻ വ്യോമാതിർത്തി അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies