ഹമാസിന്റെ മുതിർന്ന ഉപദേശകനുമായി ബന്ധം, ജൂതവിരുദ്ധത പ്രചരിപ്പിക്കൽ: ഇന്ത്യൻ ഗവേഷകൻ ബാദർ ഖാനെ നാടുകടത്തുമെന്ന് അമേരിക്ക 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഹമാസിന്റെ മുതിർന്ന ഉപദേശകനുമായി ബന്ധം, ജൂതവിരുദ്ധത പ്രചരിപ്പിക്കൽ: ഇന്ത്യൻ ഗവേഷകൻ ബാദർ ഖാനെ നാടുകടത്തുമെന്ന് അമേരിക്ക 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2025, 11:37 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ഹമാസ് പ്രൊപ്പ​ഗണ്ട പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ ​ഗവേഷക വിദ്യാർത്ഥിയെ നാടുകടത്താനൊരുങ്ങി അമേരിക്ക. ബാദർ ഖാൻ സൂരിയാണ് നടപടിക്ക് വിധേയനാകുന്നത്.

വാഷിം​ഗ്ടൺ ഡിസിയിലുള്ള ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ വിദേശവിനിമയ ഗവേഷക വിദ്യാർത്ഥിയായിരുന്നു സൂരി. ഇയാൾക്ക് ഹമാസിന്റെ മുതിർന്ന ഉപദേശകനായ ഭീകരനുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഡിപ്പാർട്ട്മെന്റ് ഓഫ് ​ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മെക്ലോഫ്ലിൻ അറിയിച്ചു.

ഹമാസിനെതിരായ അമേരിക്കൻ വിദേശനയത്തിന് പ്രതികൂലമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി ആക്ടിവിസ്റ്റുകളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് ട്രംപ് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് സ്റ്റുഡന്റ് വിസയിൽ രാജ്യത്ത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സൂരിയെ ഫെഡറൽ ഇമി​ഗ്രേഷൻ അതോറിറ്റീസ് പിടികൂടിയത്.

വിർജീനിയയിലെ അർലിം​ഗ്ടണിലുള്ള റോസ്ലിനിൽ ആയിരുന്നു സൂരിയുടെ താമസം. ഇവിടെയെത്തിയാണ് സൂരിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വിസ റദ്ദാക്കിയതായും എത്രയും വേ​ഗം നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി. സൂരിയുടെ ഭാര്യ പാലസ്തീനിയൻ വംശജയും യുഎസ് പൗരത്വമുള്ളയാളുമാണ്. ജാമിയ മിലിയ ഇസ്ലാമിയയിലെ പൂർവി വിദ്യാർത്ഥിയാണ് സൂരി. സൗത്ത് ഏഷ്യയിൽ മജോറിറ്റേറിയനിസം, ന്യൂനപക്ഷാവകാശങ്ങൾ എന്നീ വിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. Peace and Conflict Studies-ൽ ഇന്ത്യയിൽ നിന്ന് പിഎച്ച്ഡി നേടിയ വ്യക്തിയാണ്.

കഴിഞ്ഞ ദിവസം കൊളംബിയയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി രജനി ശ്രീനിവാസനെതിരെ സർക്കാർ നടപടിയെടുത്തിരുന്നു. ഹമാസ് അനുകൂല പ്രതിഷേധം നടത്തിയ രജനിയുടെ വിസ സർക്കാർ റദ്ദാക്കി. ഇതോടെ സ്വയം നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു ഇവർ.

Tags: USisraelHamasindian student
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies